ആനി ജോൺസൻ ഫിലാഡൽഫിയയിൽ നിര്യാതയായി

റെജി ഫിലിപ്പ്
ഫിലാഡൽഫിയ. ഇടനാട് പുത്തൻകാവിൽ പരേതരായ കെ വി. ചാക്കോയുടെയും ഏലിയാമ്മ ചാക്കോയുടെയും മകൾ ആനി ജോൺസൻ (ഗീത -60) ജൂലൈ 2 നു നിര്യതയായി. ഭർത്താവു ജോൺസൻ ശാമുവേൽ( സജി) . മക്കൾ ജെറിൻ ജോൺസൻ, ജിതിൻ ജോൺസൻ. മരുമകൾ റിൻസി , കൊച്ചുമക്കൾ . നേഥൻ , ജെയ്ഡൻ . ശവസംസ്കാര ശ്രുഷകൾ ജൂലൈ 5 നു രാവിലെ 9 നു ഫിലാഡൽഫിയ ഫുൾ ഗോസ്പൽ അസംബ്ലി ആഡിറ്റോറിയത്തിൽ ( 9707 Bustleton Ave, Philadelphia, PA 19115 ) നടക്കും. ശവസംസ്കാരം 12.30 നു വില്യം പെൻ സെമെറ്റേറിയത്തിൽ ( 13041 Bustleton Ave, Philadelphia, PA 19116 ) നടക്കും LIVE stream Link

https://www.sumodjacobphotography.com/Live