സുധീരന്‍ രാജിവെച്ചു

കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണെന്നാണ് വിശദീകരണം. ഇന്നുതന്നെ രാജിക്കത്ത് ഹൈക്കമാന്റിന് കൈമാറും.