BREAKING NEWS: വിദ്യാര്‍ഥിനികളുടെ വസ്ത്രം അ‍ഴിച്ച് പരിശോധന നടത്തിയ അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രം അ‍ഴിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ നാല് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. കണ്ണൂര്‍ ടിസ്ക് സ്കൂളിലെ അധ്യാപകരെയാണ് സസ്പെന്‍റ് ചെയ്തത്. ഒരു മാസത്തേക്കാണ് സസ്പെന്‍ഷന്‍ ദ്യാര്‍ഥികള്‍ക്കുണ്ടായ അനുഭവം ന്യായീകരിക്കാനാകാത്തതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി ഇന്ന് സഭയില്‍ അറിയിച്ചിരുന്നു.