സരിത മൊഴി നല്‍കി

സോളാര്‍ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ മൊഴി നല്‍കിയ ശേഷം ആളൂര്‍ വക്കീലിനൊപ്പം പുറത്തേക്ക് വരുന്ന സരിത എസ്. നായര്‍