ഏറ്റവും പ്രായം കുറഞ്ഞ ഡ്രോണ്‍ ഡെവലപ്പര്‍; ഇന്ത്യ ബുക്ക് റെക്കോര്‍ഡില്‍ ഇടംനേടി ലുധിയാനക്കാരന്‍
ലുധിയാന: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡ്രോണ്‍ ഡെവലപ്പര്‍ എന്ന ബഹുമതി ഇനി പഞ്ചാബിലെ 13കാരനായ ആര്യമാന് വര്‍മയ്ക്ക് സ്വന്തം. എഴുപത് അടി ഉയരത്തില്‍ പറക്കാന്‍ കഴിവുള്ള ക്വാഡ്കോപ്ടര്‍ നിര്‍മ്മിച്ചാണ് ആര്യമാന് ഇന്ത്യ...
രത്നങ്ങളുടെ രാജാവ് റൂബി തന്നെ
റോസാപ്പൂ ഇതള്‍ പോലുള്ള മാണിക്യക്കല്ല് പതിച്ച ആഭരണം ഒരെണ്ണമെങ്കിലും സ്വന്തം ശേഖരത്തില്‍ വേണമെന്നത് മലയാളി പെണ്‍കുട്ടികളുടെ സ്വപ്നമാണിന്ന്. പട്ടുസാരിക്കൊപ്പവും കസവുസാരിക്കൊപ്പവും ഒരു പോലെ ഇണങ്ങി നില്ക്കും എന്നതു മാത്രമല്ല ഉടുത്തൊരുങ്ങി ഇറങ്ങുമ്പോള്‍ രാജകീയ...
ഭാവനയുടെ വിവാഹം ആഘോഷിച്ച താരലോകം.(വീഡിയോ കാണാം )
തൃശൂര്‍ ലുലു കണ്വന്ഷന് സെന്ററിൽ ഇന്നലെ രാത്രി ചലച്ചിത്ര പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. നടി ഭാവന ഒരുക്കിയ കല്യാണ വിരുന്നില്‍ പങ്കെടുക്കാന്‍ നിരവധി നടീ നടന്മാര് എത്തി. വൈകിട്ട് ഏഴുമണിയോടെ മമ്മൂട്ടിയും ഭാവനയ്ക്ക് ആശംസകള്‍...
2018 സ്ത്രീകളുടെ വർഷം
തങ്ങളുടെ പ്രവൃത്തി മേഖലയിൽ കഴിവ് തെളിയിച്ചും ചർച്ചയായ 20 സ്ത്രീകൾ
വിജി
തുണിക്കടയിൽ സ്ത്രീ തൊഴിലാളികൾ മണിക്കൂറുകളോളം നിന്ന് ജോലി ചെയ്യുന്നതിന് എതിരെ സമരം ചെയ്ത് വിജയിപ്പിച്ച്, അവർക്ക് ഇരിക്കാനുള്ള അവകാശം നേടിക്കൊടുത്ത സ്ത്രീ. ബിബിസി...
യൂട്യൂബ് വീഡിയോ നോക്കി പ്രസവം എടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഭാര്യ മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
ചെന്നൈ യൂട്യൂബില്‍ നോക്കി പ്രസവമെടുക്കാനുള്ള ശ്രമത്തിനിടെ യുവതി മരിച്ചു. ഭര്‍ത്താവ് അറസ്റ്റില്‍. പ്രസവത്തിനിടെയുണ്ടായ രക്തസ്രാവമാണു അപകട കാരണം. ആരോഗ്യനില വഷളായ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തിരുപ്പൂര്‍ സ്വദേശിയായ കൃതിക(28) എന്ന യുവതിയാണ്...
വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനി 45 വര്‍ഷം വേണ്ടിവരുമോ;മോദിയോട് രാഹുൽ
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പരിഹാസശരമെയ്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗുജറാത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച പല വാഗ്ദാനങ്ങളും ഈ തെരഞ്ഞെടുപ്പ് കാലമായിട്ടും പാലിക്കപ്പെട്ടിട്ടില്ലെന്ന് രാഹുല്‍ പരിഹസിച്ചു.ഗുജറാത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം...
സ്വര്‍ണവില റെക്കോര്‍ഡില്‍
കൊച്ചി: മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെക്കാള്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് രണ്ട് ശതമാനം കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത 242 ടണ്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ 236.5 ടണ്‍ ആയി കുറഞ്ഞു.
എന്നാല്‍, വിലയില്‍...
ബസ് ചാര്‍ജ് കൂട്ടുമെന്ന് സൂചന നല്കി മുഖ്യമന്ത്രി
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയുണ്ടാകുമെന്ന് സൂചന നല്കി മുഖ്യമന്ത്രി പിണറായി വിജയന്. ഡീസല്‍ വില കൂടിയത് മോട്ടോര്‍ വ്യവസായത്തെ ദോഷകരമായി ബാധിച്ചു. പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ ചാര്‍ജ് കൂട്ടണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. അത്തരം...
ലോകത്തിലെ ഏറ്റവും വിലയേറിയ എസ്യുവി കാള്‍മാന്‍ കിംഗ് വിപണിയില്‍
ലോകത്തിലെ ഏറ്റവും വിലയേറിയ എസ്യുവി കാള്‍മാന്‍ കിംഗിനെ ചൈനയില്‍ പുറത്തിറക്കി. 22 ലക്ഷം ഡോളറാണ് കാള്‍മാന്‍ കിംഗിന്റെ വില. ഏകദേശം 14.3 കോടി രൂപയാണ് ഈ ലിമിറ്റഡ് എഡിഷന്റെ വില. നിലവില്‍ 10...
അര്‍ജന്റീനയുടെ ചുരുക്കപ്പട്ടികയില്‍ കേരളത്തിനും മലയാളികള്‍ക്കും പ്രത്യേക സ്ഥാനം
ലോകത്തിലെ അര്‍ജന്റീന ആരാധകരുടെ ആഘോഷപ്രകടനങ്ങള്‍ ഒപ്പിയെടുത്ത് തയ്യാറാക്കിയ വീഡിയോയില്‍ കേരളത്തിനും മലയാളത്തിനും പ്രത്യേക സ്ഥാനം. മെസിയുടെ വീഡിയോ ടീം തയ്യാറാക്കിയ പ്രമോഷന് വീഡിയോയിലാണ് കേരളം സ്ഥാനം പിടിച്ചിരിക്കുന്നത്.
മെസിക്കും അര്ജന്റീനക്കും ഏറ്റവും മികച്ച പിന്തുണ...