ഡല്‍ഹി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ഡല്‍ഹി സര്‍ക്കാരിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ 10 കോടി നല്‍കും.
കേരളത്തെ തങ്ങളാല്‍ കഴിയും വിധം എല്ലാവരും സഹായിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ട്വിറ്ററിലൂടെ അറിയിച്ചു.