നാഫ ഫിലിം അവാർഡ് 2017 ,ടിക്കറ്റുകൾ ഓൺലൈനിൽ ; താര മാമാങ്കത്തിന് കേളികൊട്ടുയരുന്നു

സ്വന്തം ലേഖകൻ

അമേരിക്കൻ മലയാളികൾക്ക് ഇത് താര ചക്രവർത്തിമാരുടെ ചാകരക്കാലം .കണ്ടുമടുത്ത താര സമ്പന്നമായ സ്റ്റേജ് ഷോകൾക്ക് പുതിയ ഊടും പാവും നൽകിയ ഫ്രീഡിയ എന്റർടൈൻമെന്റ് എന്നും കലാരംഗത്ത് നിരവധി പരീക്ഷണങ്ങൾക്കു തിരി കൊളുത്തുകയും അവ വിജയിപ്പിക്കുവാൻ മുന്നിട്ടിറങ്ങുകയും ചെയ്തിട്ടുള്ള കലാ പ്രസ്ഥാനമാണ് .ഡോ:ഫ്രീമു വർഗീസ് നേതൃത്വം നൽകുന്ന ഫ്രീഡിയ തുടങ്ങിവച്ച ഫിലിം അവാർഡ് കഴിഞ്ഞ വർഷം അമേരിക്കൻ മലയാളികൾക്ക് ലഭിച്ച വിരുന്നായിരുന്നു.ഈ വർഷവും ആറന്മുള വള്ളസദ്യപോലെ ഒരു അപൂർവ കലാസദ്യക്കു തുടക്കം കുറിക്കുകയാണ് ഫ്രീഡിയ എന്റർടൈൻമെന്റ് .ഡോ:ഫ്രീമു വർഗീസിനൊപ്പം ,മലയാളത്തിലെ ചലച്ചിത്ര അവാർഡ് നിശകളുടെ ചരിത്രം തിരുത്തിയ  താരനിശകൾക്കു നേതൃത്വം നൽകിയ കോൺഫിഡന്റ് ഗ്രൂപ്പിന്റെ അമരക്കാരനായ ഡോ.സി ജെ റോയിയും ഒപ്പം കൂടുമ്പോൾ അമേരിക്കൻ മലയാളികൾക്ക് അതൊരു സുവർണ നിമിഷമാകും.ഈ നിമിഷത്തിനു സാക്ഷിയാകാൻ ഓൺ ലൈനിൽ കിക്കറ്റുകൾ ലഭ്യമാക്കി തുടങ്ങിയതായി കോ ഓർഡിനേറ്റർ ആനി ലിബു അറിയിച്ചു.
അമേരിക്കയിലെ ഏറ്റവും വലിയ താര നിശയുടെ ടിക്കറ്റുകൾ ഇനി ഓൺലൈനിൽ ലഭ്യമാക്കുന്നത് ഇവന്റ്സർ എന്ന സൈറ്റാണ് .നാഫയുടെ രണ്ടാമത് പുരസ്‌കാര നിശ 2017 ജൂലൈ 21 മുതൽ 23 വരെ അമേരിക്കയുടെ 3പ്രധാന നഗരങ്ങളിൽ ആയിരക്കണക്കിന് കാണികളുടെ സാന്നിധ്യത്തിൽ നടക്കും.സ്വാഭാവികമായി ഉണ്ടാകുന്ന തിരക്കുകൾ ഒഴിവാക്കുവാൻ ആണ് ടിക്കറ്റുകൾ ഓൺ ലൈൻ സംവിധാനത്തിലൂടെ എല്ലാവര്ക്കും ലഭ്യമാക്കുവാൻ അവസരംഒരുക്കുന്നത് . ടിക്കറ്റിന്റെ വർദ്ധിച്ചുവരുന്ന ആവശ്യകതയെ തുടർന്ന് സംഘാടകർ ടിക്കറ്റിന്റെ ലഭ്യതക്കായി ഓൺലൈൻ സൗകര്യം ഒരുക്കിയിരിക്കുന്നത് .

ഓൺ ലൈൻ ൽ ടിക്കറ്റ് ലഭ്യമാക്കുവാൻ ഏറ്റവും നൂതനമായ സംവിധാനമാണ് നാഫ ഏർപ്പെടുത്തിയിരിക്കുന്നത്.
https://eventzter.com/mytickets/ or www.nafaawards.com
എന്നീ ലിങ്കുകളിൽ നിന്നും ടിക്കറ്റുകൾ എടുക്കാം .https://eventzter.com/mytickets/ 2048 ബിറ്റ് സിഗ്നേച്ചറുകളും, 256 SSL
എൻക്രിപ്ഷനും വരെ ഉയർന്ന നിലവാരമുള്ള സുരക്ഷയുള്ളതാണ് ഈ വെബ്സൈറ്റ്. വരെഉയർന്നനിലവാരമുള്ള PayPal പേയ്മെന്റ് ഗേറ്റ്വേ ഉപയോഗിച്ചതാണ് ക്രെഡിറ്റ് കാർഡ് സൗകര്യം ഒരുക്കിയിരിക്കുന്നത് .. PayPal ഗേറ്റ്വേ വരെ ഉയർന്ന നിലവാരമുള്ള സുരക്ഷയുള്ളതാണ്.
അതിനാൽ ടിക്കറ്റുകൾ വളരെ എളുപ്പത്തിൽ സ്വന്തമാക്കുവാൻ സാധിക്കും.
.ജൂലൈ 21 നു ന്യൂയോര്‍ക്കില്‍ 400 പേര്‍ക്കിരിക്കാവുന്ന കപ്പലില്‍ നടത്തുന്ന ക്രൂസോടു കൂടിയാണ് നാഫാ അവാർഡ് നിശയ്ക്ക് തുടക്കം . ജൂലൈ 22നു ന്യൂയോര്‍ക്കില്‍ അവാര്‍ഡ് ദാനവും മെഗാഷോയും നടക്കും . ജൂലൈ 23ന് ചിക്കാഗോയില്‍ നാഫാ അവാര്‍ഡ് നേടിയ താര പ്രതിഭകൾക്ക് സ്വീകരണവും മെഗാഷോയും .ഈ അവാർഡ് നിശയിൽ ആയിരക്കണക്കിന് കാണികളെ ആണ് പ്രതീക്ഷിക്കുന്നത്.അതിനാൽ ഓൺ ലൈൻ ടിക്കറ്റ് സംവിധാനം വകളാരെ നേരത്തെ തന്നെ കാണികൾ ഉപയോഗിച്ച് തുടങ്ങണമെന്നും സംഘാടകർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വിലാസങ്ങളിലും ,ഫോൺ നമ്പറിലും ബന്ധപ്പെടാവുന്നതാണ്
For Tickets click the link below
https://eventzter.com/mytickets/
www.nafaawards.com

For Online Tickets enquires please contact:

Eventzter – 516-993-0697

Any other enquires

Contact

 Annie Libu – (347) 640 1295

Saji Hedge – (516) 433-4310

Raju joseph – (516) 348-4755

Dias – (832) 643-9131

Danny Varghese – (209) 292-7481

Soji Media – (516) 232-7856

Dr Madhu Pillai – (917) 440-8995

Sooraj Riya Travels – (516) 754-6288

Remas – (845) 480-8903

Rajan Mithras – (201) 772-6610

Souparnika Dance – (732) 501-8647

Rojish Sam – (267) 808-1064

Geemon Varghese -(267) 970-4267

 Jojo Kottarakara- (347) 465-0457

download