ധിം തരികിട തോം!! പ്രതിഷേധത്തിന്റെ നൃത്തവഴി

ഓള്‍കേരള ഡാന്‍സ് ടീച്ചേഴ്‌സ് അസോസിയേഷനും സംസ്ഥാന കലാവിദ്യാര്‍ത്ഥി സമര സമിതിയും സംയുക്തമായി സംസ്ഥാന സര്‍ക്കാറിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ നൃത്തം ചെയ്ത് പ്രതിഷേധിക്കുന്നു.