കെ.സി. ഡേവിഡ് (സണ്ണി- 65) നിര്യാതനായി

മുണ്ടക്കയം: കോഴികൊത്തിയില്‍ കെ.സി. ഡേവിഡ് (സണ്ണി- 65) നിര്യാതനായി. സംസകാരം പിന്നീട്. ഭാര്യ മേഴ്‌സി പാക്കില്‍ വേങ്ങനാശേരി കുടുംബാംഗം. മക്കള്‍: പ്രിന്‍സ് (കാനഡ), സോഫിയ (സിംഗപ്പൂര്‍). മരുമക്കള്‍: ബിജൂഷ് (സിംഗപ്പൂര്‍), അമിതാമോള്‍ (കാനഡ