KERALAMOBITUARY ഡോ. സിറിയക് പുല്ലാപ്പള്ളില്‍ (86) ഷിക്കാഗോയില്‍ നിര്യാതനായി December 27, 2017 Share on Facebook Tweet on Twitter ഷിക്കാഗോ: പ്രശസ്ത ചരിത്രകാരനും രാജ്യാന്തര എഴുത്തുകാരനും പ്രമുഖ ദൈവ പണ്ഡിതനുമായ ഡോ. സിറിയക് പുല്ലാപ്പള്ളില്‍ (86) നിര്യാതനായി. ഭാര്യ: എലിസബത്ത്. മക്കള്‍: കവിത, ആനന്ദ്, ഗീത. സംസ്കാരം വ്യാഴാഴ്ച ഷിക്കാഗോയില്‍. മാന്‍വെട്ടം പുല്ലാപ്പള്ളില്‍ കുടുംബാംഗമാണ്. Share on Facebook Tweet Follow us Share Share Share Share Share