WS
♦
♦
2 hours ago
മുംബൈ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്നു മാറിയെങ്കിലും സജീവ രാഷ്ട്രീയത്തില്‍ തുടരുമെന്ന് സൂചന നല്‍കി സോണിയ ഗാന്ധി. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും സോണിയ വ്യക്തമാക്കി. നിലവില്‍ റായ്ബറേലി എംപിയാണു സോണിയ. പാര്‍ട്ടി നിര്‍ദേശിക്കുകയാണെങ്കില്‍ 2019 ലും അവിടെ നിന്നുതന്നെ മത്സരിക്കുമെന്നും സോണിയ പറഞ്ഞു. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അവര്‍.