ചന്ദ്രശേഖരന്‍പിള്ള നിര്യാതനായി

ഡെലവെയര്‍: ചന്ദ്രശേഖരന്‍പിള്ള (ചന്ദ്രന്‍) മാര്‍ച്ച് 14-നു നിര്യാതനായി. സംസ്കാരം മാര്‍ച്ച് 16-നു Rehobeth Beach, Delaware -ല്‍ നടന്നു