ന്യൂഡല്‍ഹി: ഭാരതത്തെ വിമര്‍ശിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്തതിന് കശ്മീര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് നേരെ നടപടി. രാജ്യത്തെ റേപിസ്ഥാന്‍ എന്നു അഭിസംബോധന ചെയ്ത് ട്വിറ്റ് ചെയ്തതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
Home  Uncategorized  ഭാരതത്തെ റേപിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്തു; ഐഎഎസ് ഉദ്യോഗസ്ഥനെതിരെ നടപടി
 
            


























 
				




















