കാലിഫോര്‍ണിയയില്‍ വെടിവെയ്പ്; കുട്ടികള്‍ ഉള്‍പ്പെടെ പത്തുപേര്‍ക്ക് വെടിയേറ്റു; മൂന്നുപേരുടെ നില അതീവ ഗുരുതരം

വാഷിങ്ടണ്‍: കാലിഫോര്‍ണിയയില്‍ വെടി വെയ്പിനെ തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ പത്തുപേര്‍ക്ക് വെടിയേറ്റു. വെടിയേറ്റവരില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്ന് പൊലീസ് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

View image on Twitter
 സാന്‍ ബെര്‍നാഡിനോയിലെ കെട്ടിടസമുച്ചയത്തില്‍ ഞായറാഴ്ചയാണ് രാത്രിയാണ് സംഭവം. പ്രാദേശിക സമയം രാത്രി 10.45നാണ് വെയ്പിനെ കുറിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.