അറ്റ്‌ലാന്റ: കല്ലിടാന്തിയില്‍ തോമസിന്റെയും ജ്യത്യുടെയും മകള്‍ ഷിയാന്‍ തോമസ് (21) ജോലി കഴിഞ്ഞു മടങ്ങവേ കാറപകടത്തില്‍ മരണമടഞ്ഞു. ഷാനിയ , ഷോണാ , ജോസഫ് എന്നിവര്‍ സഹോദരങ്ങളാണ്.
നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കി 5 മാസങ്ങള്‍ക്കു മുന്‍പ് മാത്രമാണ് ജോലിക്കു കയറിയത് , രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ വീടിനു തൊട്ടടുത്ത് വെച്ചാണ് അപകടം ഉണ്ടായത്
സംസ്കാരം നടന്നു