തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതിയെ ദേശീയ സംഘടനയാക്കാന്‍ നീക്കം. അമൃതാനന്ദമയിയാണ് രക്ഷാധികാരികളില്‍ ഒരാള്‍. സെന്‍കുമാര്‍, ഡോ കെ.എസ്.രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് ഉപാധ്യക്ഷന്‍മാര്‍. ദേശീയ തലത്തിലുള്ള അയ്യപ്പഭക്തരെ ഒരുമിപ്പിക്കുകയാണ് ശബരിമല ദേശീയ കര്‍മ സമിതിയുടെ ലക്ഷ്യം. ഇതുവഴി ദക്ഷിണേന്ത്യയില്‍ ശക്തമായ സ്വാധീനം ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ശബരിമലയിലെക്കെത്തുന്ന അയ്യപ്പന്മാര്‍ ഭൂരിഭാഗവും ആന്ധ്ര, കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് സംഘടനയുടെ ലക്ഷ്യം.
Home  Cover story  ശബരിമല കര്‍മ്മ സമിതിയെ ദേശീയ സംഘടനയാക്കാന്‍ നീക്കം. അമൃതാനന്ദമയിയാണ് രക്ഷാധികാരികളില്‍ ഒരാള്‍
 
            


























 
				
















