അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം’ . ഉണ്ണിയേശുവിന്റെ ജനനം ഇടയന്മാരെ അറിയിച്ചുകൊണ്ട് മാലാഖമാര്‍ പാടിയ പാട്ടാണിത്. ദൈവത്തി ന്റെ പുത്രന്‍ മനുഷ്യരൂപത്തില്‍ ജന്മം എടുത്തത് ലോകത്തിനു നന്മ മാത്രം സമ്മാനിക്കാൻ ആയിരുന്നു …
ആ നന്മ സാധ്യമാകട്ടെ ..
ലോകം മുഴുവൻ സത്യത്തിന്റെ പ്രകാശം പരക്കട്ടെ
എല്ലാ വായനക്കാർക്കും
ഹൃദയം നിറഞ്ഞ
ക്രിസ്മസ് ആശംസകൾ
മിനി നായർ
മാനേജിംഗ് എഡിറ്റർ