ബി രാജബാലന്‍ നായര്‍ (71) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യുയോര്‍ക്ക്: ബി രാജബാലന്‍ നായര്‍ (71) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ: ഇന്ദു. മക്കള്‍: ശബരിനാഥ്, ജയദേവ്‌. തിരുവനന്തപുരം സ്വദേശിയാണ്. സംസ്‌ക്കാരം പിന്നീട്.