ആഷാ ലിയോ (42) ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: വൈറ്റ് പ്ലെയിൻസിൽ താമസിക്കുന്ന പെരുമ്പാവൂർ കണ്ണങ്ങാനമാലിൽ ലിയോയുടെ ഭാര്യ ആഷാ നിര്യാതയായി.
മുവാറ്റുപുഴ മേക്കടമ്പ് കൊക്കനാട്ട് കെ ജെ ബേബിയുടെയും ആലീസിന്റേയും പുത്രിയാണ്.

വൽഹാല ബ്ലയ് ദി ഡെയ്ൽ ചിൽഡ്രൻ ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്തുവരികയായിരുന്നു. കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു കുറെ നാളായി.

മക്കൾ: ജെഫ്‌റി, കൃപ
സഹോദരങ്ങൾ: ഡോ. നീന മനേഷ്, ഡോ. രഞ്ചു റോബിൻ, സോണിയ ബിനീഷ്.
സംസ്‍കാരം പിന്നീട്
കൂടുതൽ വിവരങ്ങൾക്ക് : പോൾസൺ: 914-374 -9518