സാമുവൽ കുഞ്ഞപ്പി (72) ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോര്‍ക്ക്: കൊറ്റമ്പള്ളി ചെറുതിട്ട തറയില്‍ സാജുവില്ലയി സാമുവല്‍ കുഞ്ഞപ്പി (72) ന്യൂയോര്‍ക്കില്‍ നിര്യാതനായി. സംസ്‌ക്കാരം പിന്നീട്.