സി.റ്റി. തോമസ് മാളിയേക്കല്‍ (79) നിര്യാതനായി

ന്യൂയോര്‍ക്ക്: സി.റ്റി. തോമസ് മാളയിക്കേല്‍ (79) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി. കല്ലറ മാളിയേക്കല്‍ തോമസ്-ചാച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ പരേതയായ വത്സ മത്തായി. തൊടുപുഴ പനച്ചിക്കര കുടുബാംഗമാണ്. മക്കള്‍-സീമ ജിം, നിമി. മരുമക്കള്‍- ജിം, അനു.