അന്നമ്മ തോമസ് (86) അരിസോണയിൽ നിര്യാതയായി

ന്യൂയോർക്ക് :- ചെങ്ങന്നൂർ പുളിമൂട്ടിൽ പരേതനായ തോമസ് ഫിലിപ്പിന്റെ ഭാര്യ അന്നമ്മ തോമസ് വാർദ്ധക്യ സഹജമായ അസുഖത്താൽ അരിസോണയിൽ നിര്യാതയായി. മക്കൾ: ഫിലിപ്പ് തോമസ് ( (റെജി), റോയി തോമസ് , സൂസമ്മ എബ്രഹാം , മരുമക്കൾ :- എലിസബത്ത് ഫിലിപ്പ് ( സാലി ) കേരള സമാജം മുൻ സെക്രട്ടറി , ജെസ്സി തോമസ് , രാജു എബ്രഹാം ( കേരള കൾച്ചറൽ അസോസിയേഷൻ മുൻ സെക്രട്ടറി )

സംസ്കാരം പിന്നീട് .

വാർത്ത: സ്റ്റാൻലി കളത്തിൽ .