തുണിമാസ്കുകൾ വൃത്തിയായി സൂക്ഷിക്കുന്നതെങ്ങനെ (സന്ധ്യ.ജി.ഐ)

തുണിമാസ്കുകൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്ന സാഹചര്യത്തിൽ അത് അണുവിമുക്തമാക്കി സൂക്ഷിച്ചില്ലെങ്കിൽ മാസ്ക് ഉപയോഗം തന്നെ പല പല രോഗങ്ങൾക്ക് കാരണമാക്കും.

തുണി മാസ്കുകൾ അണു വിമുക്തമാക്കി ഉപയോഗിക്കുന്നതിനെ കുറിച്ച് ഈ വീഡിയോ വളരെ ലളിതമായി പറഞ്ഞിരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ