എം.വി. സൈമണ് യാത്രയയപ്പ് നല്‍കി

ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിനുശേഷം കുവൈറ്റില്‍ നിന്നും ജന്മനാട്ടിലേക്ക് മടങ്ങുന്ന എം.വി. സൈമണ്‍ മംഗലത്തുകുളത്തിലിനും കുടുംബത്തിനും റാന്നി പ്രവാസി സംഘം കുവൈറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. റോയി മാത്യു കൈതവന, മാത്യു ഫിലിപ്പ് തടത്തില്‍ എന്നിവര്‍ സമീപം