Book ShelfCover storyLITERATURESOCIAL MEDIASPECIAL STORIESTHE WIFI supplement ഒറ്റക്ക് രണ്ടാൾ (കവിത-ജലജാപ്രസാദ്) July 14, 2020 Share on Facebook Tweet on Twitter എത്രഅകലെയാണെങ്കിലും ഓർക്കുമ്പോഴേ ഞാൻ നിന്നടുത്തും നീ എന്നടുത്തും എത്താറുണ്ടല്ലോ. ചിറക് മനസിന് മാത്രമായത് എത്ര നന്നായി ! ആരും കാണാതെ കേൾക്കാതെ… ഒറ്റക്ക് .. രണ്ടാൾ !! ജലജാപ്രസാദ് Share on Facebook Tweet Follow us Share Share Share Share Share