24 മണിക്കൂറിനിടെ 41,322 പേര്‍ക്ക് കൂടി കോവിഡ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 93,51,110 ആയി. ഒറ്റ ദിവസം 485 പേര്‍ മരിച്ചതോടെ ആകെ മരണം 1,36,200 ആയി.

നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി 4,54,940 പേര്‍ ചികിത്സയിലാണ്. 24 മണിക്കൂറിനിടെ 41,452 പേരാണ് രോഗമുക്തരായത്. 87,59,969 പേരാണ് ആകെ രോഗമുക്തി നേടിയത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ