ഋശ്യശൃംഗനും വൈശാലിയും’; സമൂഹമാധ്യമങ്ങളില്‍ വൈറലായി ഒരു ഫോട്ടോഷൂട്ട്

വ്യത്യസ്തമായ വിവാഹ ചിത്രങ്ങളും, സേവ് ദി ഡേറ്റ് ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അഭിജിത് ജിത്തു, മായ എന്നിവരുടെ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. 1988 ല്‍ പുറത്തിറങ്ങിയ വൈശാലി എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് ചിത്രങ്ങള്‍. മിഥുന്‍ ശാര്‍ക്കരയാണ് ഫോട്ടോഗ്രാഫര്‍.

Photos from a photoshoot which has followed the theme of the famous malayalam film Vaishali has gone viral. This was the wedding photoshoot of couples Abijith Jithu and Maya. Photographer being Midhun Sharkara has told that the photoshoot is inspired by the main characters in the film.