യോഗി ആദിത്യനാഥിന് കോവിഡ് സ്ഥിരീകരിച്ചു

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് നിരീക്ഷണത്തിലിരിക്കവേയാണ് രോഗം കണ്ടെത്തിയത്. ഇക്കാര്യം അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. രണ്ടാഴ്ച്ച മുമ്പ് യോഗി ആദിത്യനാഥ് കോവിഡ് വാക്സീന്റെ ആദ്യ ഡോസും സ്വീകരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ