ഗൗരിയമ്മ ആശുപത്രിയില്‍

തിരുവനന്തപുരം: മുന്‍ മന്ത്രികെ.ആര്‍.ഗൗരിയമ്മയെ (102) കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പനിയും ശ്വാസംമുട്ടലും കാരണമാണ് ആശുപത്രിയിലെത്തിച്ചത്.  കോവിഡ് ഇല്ലെന്നു  സ്ഥിരീകരിച്ചു.