വോട്ടുപിടുത്തം; രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം:  തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് രണ്ട് പോലിസുകാര്‍ക്ക് സസ്പെന്‍ഷന്‍. തിരുവന്തപുരം ജില്ലയിലെ മലയിന്‍കീഴ്, നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെ പോലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്ത്.

മലയിന്‍കീഴ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഹരീഷ്, നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍  അജിത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.