തിരുവനന്തപുരം: ജില്ലയില്‍ പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷം. രണ്ട് എസ്ഐമാര്‍ ഉള്‍പ്പെടെ 25 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.പേരൂ
കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ റോട്ടേഷന്‍ അടിസ്ഥാനത്തില്‍ ഡ്യൂട്ടി ക്രമീകരണം ഉണ്ടായിരുന്നെങ്കിലും പിന്നീട് ലോക്ക് ഡൗണ് സമയത്ത് പൊലീസ് പരിശോധന വ്യാപകമായതോടെ ഇത് നിര്‍ത്തലാക്കിയിരുന്നു.
കൊവിഡ് രണ്ടാം തരം?ഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പൊലീസുകാര്‍ക്കും തിരക്കിട്ട ദൗത്യങ്ങളാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ പരിശോധന മുതല്‍ രാത്രികാല പെട്രോളിം?ഗ് ഉള്‍പ്പെടെയുള്ളവ ശക്തമാക്കിയത് പൊലീസുകാരുടെ ജോലി ഭാരവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം കൃത്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണോ പൊലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പരിശോധിച്ചേക്കും.
—