സിന്ധു സെമിയിൽ,സ്കോർ- 21-13, 22-20.

ബാഡ്മിന്റണിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ സിന്ധുവിന് ജയം.

ജപ്പാന്റെ ലോക അഞ്ചാം നമ്പർ താരമായ അകാനെ യമഗുച്ചിയെ മുട്ടുകുത്തിച്ചാണ് ലോക ഏഴാം നമ്പർ താരമായ സിന്ധു സെമിയിലേക്ക് മുന്നേറിയത്. ഇന്തോനേഷ്യയുടെ റാച്ചനോക് ഇന്റനോൺ – ചൈനീസ് തായ്‌പേയ് സു യിങ് തായ് ക്വാർട്ടർ മത്സര വിജയി ആയിരിക്കും സെമിയിൽ സിന്ധുവിന്റെ എതിരാളി.