പാലക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ ബിജെപിയെന്ന് ആരോപണം

പാളയം: പാലക്കാട് പാളയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. പാളയം വീട്ടില്‍ ശിവനാണ് വെട്ടേറ്റത്.

ശിവനെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.