കൊള്ള തിയേറ്ററുകളിൽ

വിനയ് ഫോർട്ട് , പ്രേംപ്രകാശ് , അലൻസിയർ ലേ ലോപ്പസ് , പ്രശാന്ത് അലക്സാണ്ടർ , വിനോദ് പറവൂർ , ഡെയിൻ ഡേവിസ്, സംവിധായകൻ ജിയോബേബി, ഷൈനി ടി. രാജൻ , വിനോദ് കെടാമംഗലം,ജോർഡി പൂഞ്ഞാർ , അന്തരിച്ച സുധി കൊല്ലം എന്നിവരാണ് മറ്റ് താരങ്ങൾ. ബോബി – സഞ്ജയ് യുടെ കഥയ്ക്ക് ജാസിം ജലാൽ , നെൽസൺ എന്നിവർ തിരക്കഥ ഒരുക്കുന്നു. അയ്യപ്പൻ അവതരിപ്പിക്കുന്ന ചിത്രം രജീഷ് പ്രൊഡക്ഷൻസ്ഇൻഅസോസിയേഷൻ വിത്ത് രവിമാത്യു പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. രജീഷാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. രണ്ട് സ്ത്രീ കഥാപാത്രങ്ങളെയും അവർക്ക്ചുറ്റുമുള്ളസാഹചര്യങ്ങളെയും കേന്ദ്രീകരിക്കുന്നതാണ് സിനിമയുടെ പ്രമേയം. രാജവേൽമോഹൻഛായാഗ്രഹണവും, രഖിൽ കലാസംവിധാനവും, സ്യൂട്ട് സി.എസ് വസ്ത്രാലങ്കാരവും , റോണക്സ് സേവ്യർ മേക്കപ്പും നിർവ്വഹിക്കുന്നു.