ആലീസ് ഏബ്രഹാം (86) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: കോട്ടയം ദേവലോകം കല്ലുപാലത്തിങ്കല്‍ ഏബ്രഹാം ജേക്കബിന്റെ ഭാര്യ ആലീസ് ഏബ്രഹാം (86) ന്യൂയോര്‍ക്കില്‍ അന്തരിച്ചു.

മക്കള്‍: ഷീല (യു.എസ്.എ), ബിജു (യു.എ.ഇ), രാജേഷ് (കോട്ടയം). മരുമക്കള്‍: സിബി നെടുങ്കണ്ടത്തില്‍ ചേരാനല്ലൂര്‍ (യു.എസ്.എ), സീമ (യു.എ.ഇ), ആന്‍സി (കോട്ടയം).
പേരക്കുട്ടികള്‍: നിക്കു, റൂണ്‍, നിനിത, നിയ, മെല്ലി.

സംസ്കാരം ഏപ്രിൽ 29 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ന്യൂയോര്‍ക്കില്‍ വച്ച് നടത്തും.