എം വി ജോസഫിന്റെ (78) സംസ്‌കാരം ജൂണ്‍ 3-ന് ന്യൂജേഴ്‌സിയില്‍

ന്യുജേഴ്സി: അന്തരിച്ച ന്യൂയോര്‍ക്കിലെ സുമ ട്രാവല്‍സിന്റെ പാര്‍ട്ട്ണറായിരുന്ന എം വി ജോസഫിന്റെ (78) സംസ്‌കാരം ജൂണ്‍ മൂന്നാം തീയതി നടക്കും.
പൊതുദര്‍ശനം ജൂണ്‍ രണ്ടാം തീയതി വൈകുന്നേരം 4 മുതല്‍ 8 മണി വരെ വരെ വാഷിംഗ്ടണ്‍ ടൗണ്‍ഷിപ്പ് റോഡ് സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ ചര്‍ച്ചില്‍ (St. Peter’s Mar Thoma Church 56 Ridgewood Road Washington Township, NJ 07676) നടക്കും.
സംസ്‌കാരം ജൂണ്‍ മൂന്നാം തീയതി രാവിലെ 12 മണിക്ക് ഗാര്‍ഡന്‍ ഓഫ് മെമ്മറീസ് സെമിത്തേരിയിലും (Garden of Memories 300 Soldier Hill Road Washington Township, NJ) നടക്കും. ഭാര്യ മറിയാമ്മ ജോസഫ് (അമ്മിണി) മകന്‍ ജോഷ്വ, മകള്‍ പ്രീതി.
Live Link for Services available at:https://www.youtube.com/Solimedia