ഇക്കോ ഫ്രണ്ട്‌ലി ആഭരണങ്ങള്‍ നവതരംഗം
യുവതലമുറയിലെ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ഒഴിച്ചുകൂടാനാവാത്ത ശരീരത്തിന്റെ ഭാഗമായി കഴിഞ്ഞു ഇപ്പോള്‍ ഇക്കോഫ്രണ്ട്‌ലി ആഭരണങ്ങള്‍. ടെറാക്കോട്ടാ മാലകളും മുള കൊണ്ടുള്ള കമ്മലും തടി വളകളും ഒക്കെ ഞങ്ങളും പ്രകൃതി സ്‌നേഹികളാണെന്ന് പറയാതെ പറഞ്ഞുവെയ്ക്കുന്നുണ്ട്. ഇവര്‍...
രത്‌നങ്ങളുടെ രാജാവ് റൂബി തന്നെ
റോസാപ്പൂ ഇതള്‍ പോലുള്ള മാണിക്യക്കല്ല് പതിച്ച ആഭരണം ഒരെണ്ണമെങ്കിലും സ്വന്തം ശേഖരത്തില്‍ വേണമെന്നത് മലയാളി പെണ്‍കുട്ടികളുടെ സ്വപ്‌നമാണിന്ന്. പട്ടുസാരിക്കൊപ്പവും കസവുസാരിക്കൊപ്പവും ഒരു പോലെ ഇണങ്ങി നില്‍ക്കും എന്നതു മാത്രമല്ല ഉടുത്തൊരുങ്ങി ഇറങ്ങുമ്പോള്‍ രാജകീയ...
മുക്കൂത്തിയാണ് താരം
സിനിമയിലായാലും കോളേജിലായാലും ആഭരണങ്ങളുടെ കൂട്ടത്തില്‍ ഇപ്പോള്‍ താരം മുക്കൂത്തിയാണ്. എ.കെ. സാജന്‍ സംവിധാനം ചെയ്ത് നയന്‍താരയും മമ്മൂട്ടിയും അഭിനയിച്ച 'പുതിയ നിയമ'ത്തിലെ വാസുകിയിലൂടെയാണ് മുക്കൂത്തി കേരളത്തില്‍ ട്രെന്‍ഡാവുന്നത്. പിന്നീട് 'ചാര്‍ളി'യില്‍ പാര്‍വ്വതി കൂടി...
മോഹന്‍ലാലും ആര്‍ച്ചേസ് ലോഞ്ചും
-ആദി അനിത-
ഒരുവര്‍ഷമായി പൊതു, സ്വകാര്യ ചടങ്ങുകളില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന ഡ്രസുകള്‍ കണ്ട് മമ്മൂട്ടി പോലും അമ്പരന്നു. ഇത്രയും ഫാഷനബിളും ട്രന്‍ഡിയുമായ വസ്ത്രങ്ങള്‍ എവിടെ നിന്നാണ് വാങ്ങുന്നത്? ആരാണ് ഇതൊക്കെ ഡിസൈന്‍ ചെയ്യുന്നത്? എന്താണ്...





































