30 C
Kochi
Thursday, May 2, 2024
Fashion

Fashion

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ധനമന്ത്രിയുടെയോ പാർട്ടിയുടേയോ കുടുംബ സ്വത്താണോ കിഫ്‌ബി..?

ജോളി ജോളി കിഫ്‌ബിയിലേക്ക് ആരും ഒളിഞ്ഞു നോക്കണ്ട എന്ന് നമ്മുടെ ധനമന്ത്രി തോമസ് ഐസക് വാശി പിടിക്കുന്നത് എന്തുകൊണ്ടായിരിക്കും... അദ്ദേഹത്തിന്റെയോ പാർട്ടിയുടേയോ കുടുംബ സ്വത്താണോ കിഫ്‌ബി..? അല്ല.. എങ്കിൽ അങ്ങോട്ട് മാറി നിൽക്ക് ഞങ്ങളൊന്ന്‌ നോക്കട്ടെ എന്ന് പറയാൻ...

ഹൂസ്റ്റൺ ചർച്ച്‌ ഓഫ് ഗോഡ് വാർഷിക കൺവെൻഷൻ മാർച്ച് 10 മുതൽ

 ജീമോൻ റാന്നി ഹൂസ്റ്റൺ: ഹൂസ്റ്റൺ ചർച്ച്‌ ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിലുള്ള വാർഷിക കൺവെൻഷൻ മാർച്ച് 10,11,12 (വെള്ളി, ശനി,ഞായർ) തീയതികളിൽ നടത്തപ്പെടും ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് ദേവാലയത്തിൽ (7705, S Loop E FWY, Houston, TX 77012) നടത്തപെടുന്ന യോഗങ്ങളിൽ പ്രമുഖ കൺവെൻഷൻ പ്രസംഗകർ  ദൈവവചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് നടക്കുന്ന മിഷൻ സെമിനാറിലും വൈകിട്ട് ആറരയ്ക്കും ഞായറാഴ്ച രാവിലെ 10 മണിക്കും നടത്തപെടുന്ന ശുശ്രൂഷകളിലും  ചർച്ച്‌ ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയണൽ സൂപ്രണ്ട് റവ. കെൻ ആൻഡേഴ്സൺ വചന ശുശ്രൂഷ നിർവഹിക്കും റെഫ്യൂജ് സിറ്റി മിഷൻ സ്ഥാപക ഡോ.ഏഞ്ചൽ സ്റ്റീഫൻ ലിയോ ശനിയാഴ്ച യോഗങ്ങളിലും വെള്ളിയാഴ്ച വൈകുന്നേരം ആറരയ്ക്ക് നടക്കുന്ന യോഗത്തിലും വചനശുശ്രൂഷയ്ക്കു നേതൃത്വം നൽകും. നേപ്പാളിൽ മിഷനറി ഡോക്ടറായി പ്രവർത്തിക്കുന്ന ഡോ.ഡാനി ജോസഫ്‌ ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന മിഷൻ സെമിനാറിൽ ദൈവവചന പ്രഘോഷണം നടത്തും.  . കൂടുതൽ വിവരങ്ങൾക്ക്, പാസ്‌റ്റർ മാത്യു കെ. ഫിലിപ്പ് - 281 736 6008 നിജിൻ തോമസ് (സെക്രട്ടറി) - 832 350 3912 ജോർജ് തോമസ് - 713 504 1511

നാം അതിജീവനത്തിൻ്റെ പുതിയ വാതായനങ്ങൾ തുറന്നിടും!

സന്ദീപ് ദാസ് കോവിഡ്-19 ബാധിച്ച് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ഒരു കുഞ്ഞിന് ജന്മം നൽകിയിട്ടുണ്ട്.അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.അമ്മയുടെ രോഗം ഭേദമായിട്ടുമുണ്ട്.ദേശീയതലത്തിൽതന്നെ ഒരപൂർവ്വതയാണ് ഈ നേട്ടം! കേരളം നമ്പർ വൺ ആണെന്ന്...

വിക്രമിന്റെ ലാന്‍ഡിംഗ് സ്ഥാനം പകര്‍ത്തി നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറ

വാഷിംഗ്ടണ്‍: വിക്രമിന്റെ ലാന്‍ഡിംഗ് സ്ഥാനം പകര്‍ത്തി നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറ. ലൂണാര്‍ റെക്കണിസന്‍സ് ഓര്‍ബിറ്റര്‍ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ജോണ്‍ കെല്ലറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിക്രമിന്റെ ലാന്‍ഡിംഗ് സ്ഥാനത്തിന്റെ ചിത്രങ്ങള്‍ ചന്ദ്രനെ കുറിച്ചുള്ള കൂടുതല്‍...

സ്വേച്ഛാധിപതികള്‍ നിരപരാതികളെ തടവിലാക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അലന്റെ അമ്മ

കോഴിക്കോട്: യുഎപിഎ ചുമത്തി പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലന്റെ അമ്മ സബിത ശേഖര്‍ മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. ഫെയ്‌സ് ബുക്കിലൂടെയാണ് അമ്മ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. അലനും താഹയും ചായകുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റ്...

ബിഡിജെഎസ് പിളര്‍പ്പിന്റെ വക്കിലേക്കെന്ന് സൂചന;സുഭാഷ് വാസുവിനെ പുറത്താക്കാന്‍ നീക്കം

ആലപ്പുഴ: ബിഡിജെഎസ് പിളര്‍പ്പിന്റെ വക്കിലേക്കെന്ന് സൂചന. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ചതായി റിപ്പോര്‍ട്ട്. മൈക്രോ...

മുക്കൂത്തിയാണ് താരം

സിനിമയിലായാലും കോളേജിലായാലും ആഭരണങ്ങളുടെ കൂട്ടത്തില്‍ ഇപ്പോള്‍ താരം മുക്കൂത്തിയാണ്. എ.കെ. സാജന്‍ സംവിധാനം ചെയ്ത് നയന്‍താരയും മമ്മൂട്ടിയും അഭിനയിച്ച 'പുതിയ നിയമ'ത്തിലെ വാസുകിയിലൂടെയാണ് മുക്കൂത്തി കേരളത്തില്‍ ട്രെന്‍ഡാവുന്നത്. പിന്നീട് 'ചാര്‍ളി'യില്‍ പാര്‍വ്വതി കൂടി...

ശരിദൂരം ശരിയെന്ന് കാലം തെളിയിക്കും; മാറ്റം വിശ്വാസ സംരക്ഷണത്തിനെന്നും സുകുമാരൻ നായർ

എന്‍എസ്എസ് യുഡിഎഫിന്‌ വേണ്ടി സാമുദായിക സ്വാധീനം ഉപയോഗിച്ച് വോട്ട്പിടിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഉപതെരഞ്ഞെടുപ്പിൽ സ്വീകരിച്ച ശരിദൂരം നിലപാട് ശരിയാണെന്ന് കാലം തെളിയിക്കും. താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ അവരുടെ അഭിപ്രായമനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും...

കാലം(കവിത )

എം.ബഷീർ ഇപ്പോൾ ആദ്യമായിട്ടാണ് തൊടിയിലെ അതിരിൽ ഒരു മുരിങ്ങാമരം നിൽക്കുന്നത് കണ്ണിൽ പെട്ടത് ആ ഭാഗത്തേക്കൊന്നും നോക്കാനേ സമയം കിട്ടാറില്ലായിരുന്നു എന്നതാണ് സത്യം ഇന്നലെ ഉച്ചയ്ക്കൂണിന് മുരിങ്ങയില തോരനായിരുന്നു കിണറ്റിൻ കരയിൽ നിറയെ ചേമ്പുകളുള്ളത് ഇതുവരെ ആരും പറഞ്ഞിട്ടില്ല ആ ഭാഗത്തേക്ക് ചെന്നിട്ടുതന്നെ കൊല്ലങ്ങളായിക്കാണും ഇന്ന് ചേമ്പിൻ വിത്ത് പുഴുങ്ങിയതുണ്ടായിരുന്നു ചായക്ക്‌ ബെഡ്‌റൂമിനോട് ചാരിനിൽക്കുന്ന പപ്പായ കായ്ക്കുന്നതും പഴുക്കുന്നതും ഇതുവരെ...

തുള്‍സി ഗബ്ബാര്‍ഡുമായി കൂടിക്കഴ്ച നടത്തി മോദി

ന്യൂയോര്‍ക്ക്: ഐക്യ രാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിക്കിടെ അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗമായ തുള്‍സി ഗബ്ബാര്‍ഡുമായി കൂടിക്കഴ്ച നടത്തി പ്രധനമന്ത്രി നരേന്ദ്രമോദി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും തിരഞ്ഞെടുക്കാന്‍ ആഹ്വാനം ചെയ്തതിന്...