25 C
Kochi
Monday, May 20, 2024
Fashion

Fashion

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

പൗരത്വ ഭേദഗതി നിയമം; അമേരിക്കയിലെ വിവിധ നഗരങ്ങളിലും പ്രതിഷേധം

വാഷിങ്ടണ്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും അക്രമങ്ങള്‍ ആളിക്കത്തുമ്പോള്‍ അമേരിക്കയിലെ വിവിധ നഗരങ്ങളും പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തി. ഓവര്‍സീസ് ഇന്ത്യന്‍ കൗണ്‍സില്‍, ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍, വിവിധ മനുഷ്യാവകാശ സംഘടനകള്‍ തുടങ്ങിയവര്‍...

പുരോഗമന ആശയങ്ങളുമായി കെവിന്‍ ഓലിക്കല്‍ ഇല്ലിനോയി ഹൗസ് സ്ഥാനാര്‍ഥി

ചിക്കാഗോ: ഇല്ലിനോയി സ്റ്റേറ്റ് അസ്സംബ്ലിയിലേക്ക് 16-ം ഡിസ്ട്രിറ്റില്‍ നിന്നു മല്‍സരിക്കുന്ന കെവിന്‍ ഓലിക്കലിനു പിന്തുണയുമായി മലയാളി സമൂഹം രംഗത്ത്. ഈ ഞായറാഴ്ച (ഡിസം. 8) മോര്‍ട്ടണ്‍ ഗ്രോവിലെ സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ കെവിനു...

സ്വച്ഛ് ഭാരതിന്റെ നാലു വർഷം; ഗ്രാമീണ ഇന്ത്യയുടെ 38 ശതമാനം ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ്...

ന്യൂഡൽഹി: ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ സ്വച്ഛ് ഭാരത് മിഷൻ പദ്ധതി പ്രകാരം രാജ്യത്ത് ശൗചാലയങ്ങൾ നിർമ്മിക്കുമ്പോൾ ഗ്രാമീണ ഇന്ത്യയിലെ 38 ശതമാനം ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ് ടോയ്‌ലറ്റുകളില്ലെന്ന്...

വീണ്ടും താരമായി അരവിന്ദ് കെജ്‌രിവാള്‍! പ്രധാന വാഗ്ദാനമായ സൗജന്യ വൈഫെ ഉടന്‍

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് സൗജന്യ വൈഫൈ സേവനം ഉടന്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അടുത്ത ആറ് മാസത്തിനുള്ളില്‍ ഡല്‍ഹിയില്‍ 11000 വൈഫൈ-ഹോട്ട്സ്‌പോട്ടുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായി കെജ്‌രിവാള്‍ അറിയിച്ചു. അതേസമയം പദ്ധതിയുടെ...

അമ്മയിൽ “ഇടവേള” വില്ലനായോ ?

താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ താരങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നു. ഷെയിന്‍ നിഗത്തിനെതിരായ നിര്‍മ്മാതാക്കളുടെ നീക്കത്തിന് ഇടവേള ബാബു കുട പിടിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇടവേള ബാബു...

സ്‌കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും

കാഞ്ഞങ്ങാട്: കൗമാര കലാ മാമാങ്കത്തിന് അത്യുത്തര കേരളത്തിലെ സപ്തഭാഷാ സംഗമഭൂമിയിൽ നാളെ തിരിതെളിയും. രാവിലെ എട്ടിന് പ്രധാനവേദിയായ കാഞ്ഞങ്ങാട് ഐങ്ങോത്ത് പൊതുവിദ്യഭ്യാസ ഡയക്ടർ കെ.ജീവൻബാബു പതാക ഉയർത്തും. രാവിലെ ഒമ്പതിന് ഉല്‍ഘാടന സമ്മേളനം....

മഹാവികാസ് അഘാഡി സര്‍ക്കാര്‍ വരുന്നത് മോദിയുടെ സ്വപ്‌ന പദ്ധതികള്‍ തകര്‍ത്ത്

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറയുടെ നേതൃത്വത്തില്‍ മഹാവികാസ് അഘാഡി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ തകരുന്നത് പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതികളാണ്. മോദിയുടെ സ്വപ്നപദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി,മുംബൈ ആരേ കോളനിയിലെ മരംമുറിക്കല്‍...

ബഹിരാകാശത്ത് വിസ്മയം തീർത്ത് ഇന്ത്യ

ലോകത്തിന് മുന്നില്‍ ഇന്ത്യയിപ്പോള്‍ വിസ്മയമായിരിക്കുന്നത് മറ്റൊരു കാരണത്താലാണ്. അത് 27 മിനിറ്റില്‍ 14 ഉപഗ്രഹം വിക്ഷേപിച്ചു എന്നതിലല്ല, ഇതില്‍ 13ഉം അമേരിക്കയുടെ നാനോ ഉപഗ്രഹങ്ങളാണ് എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. ലോകത്തിലെ ഒന്നാം നമ്പര്‍ ബഹിരാകാശ...

അജിത് പവാറിന് പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസും രാജിവച്ചു; മഹാരാഷ്ട്ര നാടകത്തിന് തിരശ്ശീല

മുംബൈ: വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് ഫഡ്‌നാവിസിന്റെയും രാജി. ഇതോടെ, മഹാരാഷ്ട്രയിലെ...

മോദിസര്‍ക്കാര്‍ കേസ് ഗൗരവമായല്ല കാണുന്നത്; കാശ്മീര്‍ വിഷയത്തില്‍ കോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി. ജമ്മു കശ്മീരില്‍ നിലനിന്നിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് വിമര്‍ശനം. മോദിസര്‍ക്കാര്‍ കേസ് ഗൗരവമായല്ല കാണുന്നതെന്ന് ജസ്റ്റിസ്...