26 C
Kochi
Sunday, June 2, 2024
Fashion

Fashion

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ആ അജണ്ട ഇനി നടക്കില്ല

സുപ്രീം കോടതി വിധിയില്‍ ‘തൃപ്തി’ വരാതെ പുതിയ പോര്‍മുഖം തുറന്ന് തൃപ്തി ദേശായി. നവംബര്‍ 20ന് ശേഷം ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന ഈ യുവതിയുടെ മുന്നറിയിപ്പ് ആശങ്കകള്‍ സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞ തവണ പൊലീസ്...

ശബരിമലയില്‍ യുടേണ്‍ എടുത്ത് എല്‍ഡിഎഫ് സര്‍ക്കാരും, സിപിഎമ്മും

2018 സെപ്റ്റംബര്‍ 28ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ മാറ്റങ്ങള്‍ വരുത്താതെയാണ് പുനഃപ്പരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് മുന്നിലേക്ക് പരമോന്നത കോടതി കൈമാറിയത്. മണ്ഡലമാസത്തിന് മുന്നോടിയായി അന്തിമതീരുമാനം ആകാതെ വന്നതോടെ തീരുമാനം സംസ്ഥാന സര്‍ക്കാരിന്...

നോട്ടുനിരോധനത്തിന് ശേഷം ഇന്ത്യയില്‍ ദാരിദ്ര്യം ഉയരുന്നു; സര്‍ക്കാറിനെ വെട്ടിലാക്കി സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഉപഭോക്തൃ മേഖല വന്‍ തകര്‍ച്ചയിലെന്ന് ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കുകള്‍. 2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെ ഉപഭോക്തൃ മേഖലയിലെ ചെലവഴിക്കലില്‍ വന്‍ ഇടിവാണ് ഉണ്ടായതെന്ന് കണക്കുകള്‍ പറയുന്നു....

നരേന്ദ്രമോദിയുടെ മൂക്കിന് താഴെ രണ്ട് വെല്ലുവിളികള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂക്കിന് താഴെ രണ്ട് വെല്ലുവിളികള്‍ ഉണ്ട്. അതില്‍ ഒന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണെങ്കില്‍ മറ്റൊന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയനാണ്. ഈ രണ്ട് വിഭാഗവും കേന്ദ്ര സര്‍ക്കാറിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന...

കരുനീക്കത്തിന്റെ 6 മാസം

2019 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലപ്രഖ്യാപനം എത്തി 19 ദിവസങ്ങള്‍ പിന്നിടുമ്പോഴും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം അസാധ്യമായി തുടരുന്നു. രാഷ്ട്രീയ അനിശ്ചിതത്വം രാഷ്ട്രപതി ഭരണത്തിന് വഴിമാറിയതോടെ ആറ് മാസം നീളുന്ന കരുനീക്കങ്ങള്‍ക്ക് കൂടിയാണ് വഴിയൊരുങ്ങുന്നത്....

സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിൽ; തുറന്നു സമ്മതിച്ച് ധനമന്ത്രി നിർമല സീതാരാമൻ

രാജ്യത്തെ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് തുറന്നു സമ്മതിച്ച് ധനമന്ത്രി നിർമല സീതാരാമൻ. 'ദ് റൈസ് ഓഫ് ഫിനാൻസ്: കോസസ്, കോൺസിക്വൻസസ്, ക്യുർ' എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിനിടെയാണ് ധനമന്ത്രി ഇക്കാര്യം തുറന്ന് സമ്മതിച്ചത്. രാജ്യത്ത്...

അയോധ്യയിൽ ഇനി ക്ഷേത്രം നിർമ്മിക്കാം, മുസ്ലീങ്ങൾക്ക് പകരം ഭൂമി നൽകും

ന്യൂഡല്‍ഹി: അയോധ്യാ കേസില്‍ ചരിത്രപരമായ വിധി പറഞ്ഞ് സുപ്രീം കോടതി.നാല്‍പ്പത് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിന് ശേഷമാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച് നിര്‍ണ്ണായക വിധി പറഞ്ഞിരിക്കുന്നത്. അയോധ്യഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാനും മുസ്ലീങ്ങള്‍ക്ക്...

എന്റെ ജീവന് രാജീവ് ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു – വാജ്പേയ്

റോയ് മാത്യു മോദി സർക്കാർ നെഹ്റു- ഗാന്ധി കുടുംബാംഗങ്ങൾക്കുള്ള എസ് പി ജി സുരക്ഷ പിൻ വലിക്കാൻ തീരുമാനിച്ച വിവരം ഇന്നലെ ഔദ്യോഗികമായി പുറത്ത് വന്നു.- മുൻ പ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങൾക്ക് വർഷങ്ങളായി നിയമ പ്രകാരം...

അയോധ്യ വിധി എന്താണെങ്കിലും സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : അയോധ്യ കേസില്‍ സുപ്രീംകോടതിയുടെ വിധി എന്താണെങ്കിലും സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാബരി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള...

മതസ്പര്‍ധയും സാമുദായിക സംഘര്‍ഷവും വളര്‍ത്തുന്ന സന്ദേശങ്ങള്‍ക്ക് ജാമ്യമില്ലാ വകുപ്പ്

തിരുവനന്തപുരം: അയോധ്യാ കേസില്‍ നാളെ വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി പൊലീസ്. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുണ്ട്....