36 C
Kochi
Saturday, May 4, 2024

മഴയുടെ ശക്തി കുറയുന്നു

തിരുവനന്തപുരം: കേരളത്തില്‍ മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് നാളെ എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല. അതുകൊണ്ടു തന്നെ ജില്ലകളിലൊന്നും നാളെ ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ആറ് ജില്ലകളില്‍ ‘ഓറഞ്ച്’ അലര്‍ട്ട്...

കാര്‍ നദിയിലേക്കു വീണ് മലയാളിയടക്കം രണ്ട് പേര്‍ മരിച്ചു

മുംബൈ : സുഹൃത്തുക്കള്‍ക്കൊപ്പം പുനൈ കൊയ്‌ന വെള്ളച്ചാട്ടം കാണാന്‍ പോയ മലയാളി യുവാവടക്കം രണ്ടു പേര്‍ കാര്‍ നദിയിലേക്കു വീണു മരിച്ചു. വൈശാഖ് നമ്പ്യാര്‍ (38), സുഹൃത്ത് നിതിന്‍ ഷേലാര്‍ (37) എന്നിവരാണു...

സുകുമാര കുറുപ്പായി ദുല്‍ഖര്‍

കേരളത്തിലെ സുപ്രസിദ്ധ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതക്കഥയെ ആസ്പദമാക്കിയുള്ള ദുല്‍ഖര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രഖ്യാപനം നടന്ന് ഒരു വര്‍ഷമായിട്ടും ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തു വിട്ടിരുന്നില്ല. എന്നാല്‍...

പതിനേഴാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഒര്‍ലാന്റോ : കേരളത്തിന്റെ പ്രകൃതി രമണീയതയും കാലാവസ്ഥയും ഒത്തിണങ്ങിയ അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്‌ളോറിഡയിലെ ഒര്‍ലാന്റോ പട്ടണത്തില്‍ നടത്തപ്പെടുന്ന പതിനേഴാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍...

ഉപതിരഞ്ഞെടുപ്പ്‌ ഫലത്തിന്റെ ഗതി നോക്കി കളം മാറ്റി ചവിട്ടുവാന്‍ യു.ഡി.എഫ് ഘടകകക്ഷികളിലും നീക്കം

ഉപതിരഞ്ഞെടുപ്പ്‌ ഫലത്തിന്റെ ഗതി നോക്കി കളം മാറ്റി ചവിട്ടുവാന്‍ യു.ഡി.എഫ് ഘടകകക്ഷികളിലും നീക്കം. കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ യു.ഡി.എഫ് ഘടകക്ഷികളെ വല്ലാതെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ്സിലെ പൊട്ടിത്തെറിക്ക് ഇപ്പോഴും പരിഹാരമായിട്ടുമില്ല. ആ പാര്‍ട്ടി രണ്ടായി...

വ്യവസായ തകർച്ച ;ഉത്തരവാദിത്വം കെ എസ് ഇ ബി യ്ക്ക്

അടുത്ത ദശാബ്ദത്തിൽ കേരളത്തിലെ ഇപ്പോൾ തന്നെ ക്ഷീണിതവും ദുർബലവുമായ ചെറിയ വ്യവസായങ്ങളും ഏറ്റവും വലിയ തൊഴിൽ ദാതാവായ വ്യാപാരവും തകർന്നു വീണാൽ അതിലെ ഏറ്റവും വലിയ കാരണം KSEB എന്ന വെള്ളാന ആയിരിക്കും. അതിന്റെ...

സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി യുഎഇ

അബുദാബി: പ്രവാസി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി യുഎഇ. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക മന്ത്രാലയം ഫീസ് നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. 102 സേവനങ്ങളുടെ ഫീസ് ഒഴിവാക്കിയും 8 എണ്ണത്തിന്റെ ഫീസില്‍...

ഇന്ത്യയിലെ കാലിഫോർണിയ!

മുരളി തുമ്മാരുകുടി 2002 ൽ ഒരു ഫെല്ലോഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഞാൻ കാലിഫോർണിയയിലെ പ്രശസ്തമായ ബെർക്കിലി സർവ്വകലാശാലയിൽ എത്തുന്നത്. ലോകത്ത് പലയിടത്തുനിന്നുമുള്ള പരിസ്ഥിതി ശാസ്ത്രജ്ഞന്മാരും പ്രവർത്തകരും ഉണ്ട്. പരിസ്ഥിതിയും നേതൃത്വവും എന്നതാണ് വിഷയം. അപ്പോഴാണ്...

മലയാളിയെ കടാക്ഷിച്ച് അബുദാബി ഭാഗ്യദേവത; കൊല്ലം സ്വദേശിനി സ്വന്തമാക്കിയത് 22 കോടി

ദുബായ്: വീണ്ടും മലയാളിയെ കടാക്ഷിച്ച് അബുദാബി ഭാഗ്യദേവത. അബുദാബി എയര്‍പോര്‍ട്ടിലെ ലോട്ടറി സ്ഥാപനമായ ബിഗ് ടിക്കറ്റിന്റെ ‘ദ ഡ്രീം 12 മില്ല്യണ്‍ സീരിസി’ന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലാണ് കൊല്ലം സ്വദേശിയായ സ്വപ്ന നായര്‍...

മൈക്ക് പോംപെയുടെ ഇന്ത്യാസന്ദര്‍ശനം ബിജെപിക്കും മോദിക്കും തലവേദനയാവുന്നു

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയുടെ ഇന്ത്യാസന്ദര്‍ശനം ബിജെപിക്കും മോദിക്കും തലവേദനയാവുന്നു. ഒരു ഭാഗത്ത് മോദിസ്തുതി നടത്തുന്ന പോംപെ മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ ബഹുദൂരം പിന്നിലാണെന്ന വിമര്‍ശനവും ഉയര്‍ത്തി. രണ്ടു ദിവസത്തെ ഇന്ത്യാ...