31 C
Kochi
Thursday, November 20, 2025

എറണാകുളത്ത് കെ.വി തോമസ് പാരവയ്ക്കുമോ എന്ന ആശങ്കയില്‍ യു.ഡി.എഫ് നേതൃത്വം

എറണാകുളത്ത് കെ.വി തോമസ് പാരവയ്ക്കുമോ എന്ന ആശങ്കയില്‍ യു.ഡി.എഫ് നേതൃത്വം ലത്തീന്‍ കത്തോലിക്ക സഭ നേതൃത്വവുമായി ഏറെ അടുപ്പവും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വാധീനവും ഇപ്പോഴും കെ.വി തോമസിനുണ്ട്. ഈ സാധ്യത തോമസ് ഉപയോഗപ്പെടുത്തിയാല്‍...

തിങ്കളാഴ്ച പാലാ പോളിംഗ് ബൂത്തിലേക്ക്

പാലാ : പാലായില്‍ ഒരു മാസം നീണ്ട പരസ്യ പ്രചരണത്തിന് ഇന്ന് സമാപനമാകും. ശ്രീനാരയണ ഗുരുവിന്റെ സമാധി ദിനം ആയതിനാല്‍ നാളെ നടത്താനിരുന്ന കൊട്ടിക്കലാശം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രണ്ടരയോടെ ബി.ജെ.പിയുടെ കൊട്ടിക്കലാശമാണ് ആദ്യം തുടങ്ങുക....

ചന്ദ്രയാന്‍ 2: വിക്രം ലാന്‍ഡറിനെ വീണ്ടെടുക്കാന്‍ ഐഎസ്ആര്‍ഒയ്‌ക്കൊപ്പം പരിശ്രമിച്ച് നാസയും

ന്യൂഡല്‍ഹി: വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ഐ.എസ്.ആര്‍.ഒ.യ്‌ക്കൊപ്പം പരിശ്രമിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും രംഗത്ത്. നിശ്ചലമായി തുടരുന്ന വിക്രം ലാന്‍ഡറിന് നിരന്തരസന്ദേശങ്ങളയച്ച് ആശയവിനിമയം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ. ബഹിരാകാശത്തുള്ള നാസയുടെ നിരവധി കേന്ദ്രങ്ങളില്‍...

ചന്ദ്രയാൻ ആശങ്കയിലും ഭാരതത്തിന് അഭിമാനമായി മോദിയുടെ ആലിംഗനം !

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഷ്ട്രീയ പരമായി വിമര്‍ശിക്കുന്നവര്‍ക്ക് പോലും അദ്ദേഹം സ്വീകാര്യനായ ദിവസമായിരുന്നു സെപ്തംബര്‍ ഏഴ്. ചന്ദ്രയാന്‍ 2 ദൗത്യം അനിശ്ചിതത്വത്തിലായതിനു പിന്നാലെ ശാസ്ത്രജ്ഞരെ ആശ്വസിപ്പിക്കാനും അവര്‍ക്ക് ആത്മവിശ്വാസം നല്‍കാനും പ്രധാനമന്ത്രി സ്വീകരിച്ച...

ഇന്ത്യയ്ക്ക് അഭിമാന നിമിഷം; ചന്ദ്രയാന്‍-2 ഭ്രമണപഥത്തില്‍ പ്രവേശിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കടന്നു. ദൗത്യത്തിലെ നിര്‍ണായക ഘട്ടമായിരുന്നു ദ്രവ എന്‍ജിന്‍ ജ്വലിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുക എന്നത്. രാവിലെ 9.02 ഓടെയാണ് വെല്ലുവിളി നിറഞ്ഞ ഈ...

22.48 ടണ്‍ അവശ്യമരുന്നുകള്‍ കേരളത്തിലേയ്ക്ക് അയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി

ന്യൂഡല്‍ഹി : 22.48 ടണ്‍ അവശ്യമരുന്നുകള്‍ കേരളത്തിലേയ്ക്ക് അയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ഡോ. എ. സമ്പത്ത്. ചണ്ഡിഗഡില്‍ നിന്നും ഭോപ്പാലില്‍ നിന്നും ഡല്‍ഹിയിലെത്തിച്ച് വിമാനമാര്‍ഗം മരുന്നുകള്‍ കൊച്ചിയിലെത്തിക്കും. ആന്റിബയോട്ടിക്കുകളും ഇന്‍സുലിനും ഉള്‍പ്പെടെയുള്ള അവശ്യമരുന്നുകളാണ് എത്തിക്കുന്നത്....

മുഖ്യമന്ത്രിയുടെ പത്ര സമ്മേളനങ്ങള്‍ ആത്മവിശ്വാസം പകരുന്നതെന്ന് മുരളി തുമ്മാരുകുടി

കേരളത്തെ ദുരിതത്തിലാക്കി വീണ്ടും പെരുമഴ പെയ്യുമ്പോള്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുകയാണ് ഐക്യരാഷ്ട്ര സഭ ദുരന്ത നിവാരണ വിഭാഗം മേധാവി മുരളി തുമ്മാരുക്കുടി. ദുരന്തത്തെ ഒറ്റക്കെട്ടായി മലയാളി നേരിടുമെന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്. ദുരന്തം...

ആ ചിരി വിലമതിക്കാനാവാത്തത്

കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭാര്യ പ്രിയയുടെ നെഞ്ചോട് ചേര്‍ന്ന് കിടക്കുന്ന ഇസഹാഖിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ‘ആവളുടെ മുഖത്തെ ആ ചിരി വിലമതിക്കാനാവാത്തതാണ്. ഇസഹാഖിന്റെ തുടിപ്പും...

സൗദി വനിതകൾക്ക് രക്ഷകർത്താവിന്റെ അനുമതി ഇല്ലാതെ ഇനി യാത്ര ചെയ്യാം

റിയാദ്‌: സൗദി വനിതകൾക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നതിനും പാസ്‌പോർട്ട് സ്വന്തമാക്കുന്നതിനും രക്ഷകർത്താവിന്റെ അനുമതി വേണമെന്ന നിബന്ധന നീക്കി സൽമാൻ രാജാവ്. 21 വയസ്​ പൂർത്തിയായ സ്ത്രീകൾക്കാണ് ഈ അവകാശം നേരത്തെ സ്ത്രീകള്‍ക്ക് യാത്ര ചെയ്യുന്നതിന്...

വൈറ്റില മേല്‍പ്പാലം: വിദഗ്ധ പരിശോധനയ്ക്കായി മദ്രാസ് ഐഐടിയെയും കുസാറ്റിനെയും നിയോഗിച്ചു

തിരുവനന്തപുരം: വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുവാനായി വിദഗ്ധ പരിശോധന നടത്തുന്നു. അതിനായി മദ്രാസ് ഐഐടിയേയും കുസാറ്റിനേയും സര്‍ക്കാര്‍ നിയോഗിച്ചു. മുമ്പ് നടത്തിയ രണ്ട് പരിശോധനകളില്‍ വ്യത്യസ്ത റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍...