വിക്രമിന്റെ ലാന്‍ഡിംഗ് സ്ഥാനം പകര്‍ത്തി നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറ
വാഷിംഗ്ടണ്‍: വിക്രമിന്റെ ലാന്‍ഡിംഗ് സ്ഥാനം പകര്‍ത്തി നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറ. ലൂണാര്‍ റെക്കണിസന്‍സ് ഓര്‍ബിറ്റര്‍ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ജോണ്‍ കെല്ലറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
വിക്രമിന്റെ ലാന്‍ഡിംഗ് സ്ഥാനത്തിന്റെ ചിത്രങ്ങള്‍ ചന്ദ്രനെ കുറിച്ചുള്ള കൂടുതല്‍...
നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ ?നീക്കത്തിൽ പേടിച്ച് യു.ഡി.എഫ് !
മഹാ ശൃംഖലയുടെ മഹാവിജയം ഇടതുപക്ഷത്തിന് നല്‍കിയിരിക്കുന്നതിപ്പോള്‍ വലിയ ആത്മവിശ്വാസം.ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാവുമോ എന്ന ആശങ്കയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.പിണറായി സര്‍ക്കാര്‍ കടുംകൈക്ക് മുതിര്‍ന്നാല്‍ തിരഞ്ഞെടുപ്പ് നേരത്തെയാകാനാണ് സാധ്യത. 2021 ഏപ്രില്‍ മെയ്...
ഇങ്ങനെ ഒരാൾ (കവിത)
ഷിഫാന സലിം
അത്രമേൽ പ്രിയപ്പെട്ടവന്റെ
കൈകളിൽ കിടന്നുറങ്ങിയ
പിറ്റേ ദിവസമാണ്
രണ്ടു വരകളിലൂടെ
തെളിഞ്ഞു നീയെന്നെ
ഒരമ്മയാക്കിയത്..!
ഇടവഴിയിൽ ബോധമറ്റു
കിടന്നപ്പോൾ
താങ്ങിപ്പിടിച്ചു
വീട്ടിൽ കൊണ്ട് വന്നപ്പോൾ
എല്ലാരും ചോദിച്ചതാണ്
പക്ഷെ..
നാലു പേരുടെയും ഒരേ
സ്വരത്തിൽ കൊന്നു
കളയുമെന്ന ഭീഷണിക്കു
മുൻപിലാണ് തല
കറങ്ങിയതാണെന്ന്
നിന്നോട് പോലും എനിക്കു
കള്ളം പറയേണ്ടി വന്നത്.
ജീവിതമത്രമേൽ നിന്നെ
കൊതിച്ചപ്പോൾ നിശ്ചയിച്ചുറപ്പിച്ച
നമ്മുടെ കല്യാണക്കത്തു
കാണുമ്പോൾ ഞാൻ
വീണ്ടും...
നരബലി (കവിത-വിപിൻ പുത്തൂരത്ത്)
ദിഗന്ധങ്ങൾ നടുങ്ങുമാറുച്ചത്തിൽ കേൾക്കുന്നാ മാതൃ രോദനം
ഹൃദന്തങ്ങൾ വിറക്കുന്നാക്കാഴ്ച കണ്ടറ്റതാലിയുമായവൾ
മറക്കുവാൻ കഴിയുമോ മനസ്സുകൾക്കാ മക്കൾ തൻ നിലവിളി
നനച്ചു മണ്ണിനെച്ചോരയാലാ പ്രത്യയശാസ്ത്രത്തിൻ പക
ജനിച്ചു ജീവിച്ചുവത്രേ അവർ മാറ്റത്തിൻ തീച്ചൂളയിൽ
കരിഞ്ഞ ചിറകുമായ് വെന്തൊടുങ്ങീ രാഷ്ട്രത്തിനായ്
ഒരമ്മതൻ മക്കളെപ്പോലൊറ്റത്തോൾ ചേർന്നാർത്തുല്ലസിച്ചവർ
മറന്നു...
പേളി-ശ്രീനിഷ് വിവാഹ തിയതി പുറത്ത്; ആരാധകർ ആകാംക്ഷയിൽ
പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിവാഹതീയതി പുറത്തു വിട്ടു. മെയ് 5, 8 ദിവസങ്ങളിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ക്ഷണക്കത്തിലൂടെ പേളിയാണ് വവാഹ വിവരം പുറത്തു വിട്ടത്. ഇത്രയും...
ദേശീയ പുരസ്‌കാരം; കീര്‍ത്തി സുരേഷ് മികച്ച നടി, സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രം
ന്യൂഡല്‍ഹി: അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗുജറാത്തി ചിത്രം ഹെല്ലാരൊവാണ് മികച്ച സിനിമ. വിക്കി കൗശല്‍ (ഉറി: ദി സര്‍ജിക്കല്‍ സ്‌ക്ക്രൈ്), ആയുഷ്മാന്‍ ഖുറാന (അന്ധാദുന്‍) എന്നിവര്‍ പുരുഷ വിഭാഗത്തില്‍ മികച്ച...
അഞ്ചു ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ സ്വപ്‌നം മാത്രമാകും
ന്യൂഡല്‍ഹി: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ചു ട്രില്യണ്‍ ഡോളറിന്‍റെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവചനം സ്വപ്‌നം മാത്രമായി അവശേഷിപ്പിക്കുമെന്ന് പഠനം. 2020-24 വര്‍ഷത്തില്‍ ഇന്ത്യയുടെ ജി.ഡി.പി നിരക്ക് ശരാശരി...
മലയാളിയായ എസ് സോമനാഥ് ഐഎസ്ആര്‍ഒ മേധാവി
തിരുവനന്തപുരം: എസ് സോമനാഥ് ഐഎസ്ആര്‍ഒ തലവന്‍. കെ ശിവന്‍ സ്ഥാനമൊഴിയുന്ന അവസരത്തില്‍ ഐഎസ്ആര്‍ഒയുടെ പുതിയ തലവനായി ഡോ എസ് സോമനാഥ് നിയമിതനായി. മൂന്ന് വര്‍ഷത്തേക്കാണ് പുതിയ ചെയര്‍മാന്റെ നിയമനം. തിരുവനന്തപുരം വിഎസ്എസ്സി ഡയറക്ടറാണ്...
ഓഫീസിലെ സ്റ്റാറാകാന്‍ ചിലവഴികള്‍
ഏല്‍പ്പിക്കുന്ന ജോലികളത്രയും കൃത്യമായി ചെയ്തുതീര്‍ക്കാറുണ്ട്. എന്തെങ്കിലും സൗജന്യം തേടി ഒരിക്കല്‍ പോലും ബുദ്ധിമുട്ടിച്ചിട്ടില്ല. എന്നാലും നാളിതുവരെയായി ബോസിന്റെ വായില്‍ നിന്നൊരു നല്ല വാക്ക് പോലും കേള്‍ക്കാനുളള ഭാഗ്യമുണ്ടായിട്ടില്ല''- വനിതാജീവനക്കാര്‍ക്കുള്ള സ്ഥിരം പരാതിയാണിത്. കുറ്റം...
കാലം(കവിത )
എം.ബഷീർ
ഇപ്പോൾ ആദ്യമായിട്ടാണ്
തൊടിയിലെ അതിരിൽ
ഒരു മുരിങ്ങാമരം നിൽക്കുന്നത്
കണ്ണിൽ പെട്ടത്
ആ ഭാഗത്തേക്കൊന്നും
നോക്കാനേ സമയം കിട്ടാറില്ലായിരുന്നു
എന്നതാണ് സത്യം
ഇന്നലെ ഉച്ചയ്ക്കൂണിന്
മുരിങ്ങയില തോരനായിരുന്നു
കിണറ്റിൻ കരയിൽ
നിറയെ ചേമ്പുകളുള്ളത്
ഇതുവരെ ആരും പറഞ്ഞിട്ടില്ല
ആ ഭാഗത്തേക്ക് ചെന്നിട്ടുതന്നെ
കൊല്ലങ്ങളായിക്കാണും
ഇന്ന് ചേമ്പിൻ വിത്ത്
പുഴുങ്ങിയതുണ്ടായിരുന്നു ചായക്ക്
ബെഡ്‌റൂമിനോട് ചാരിനിൽക്കുന്ന
പപ്പായ കായ്ക്കുന്നതും പഴുക്കുന്നതും
ഇതുവരെ...