ഇന്നസെന്റിന് വിട
ഇന്നസെന്റിന് വിട ചൊല്ലി കേരളം .വൻ ജനാവലിയെ സാക്ഷിയാക്കി ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ സംസ്ക്കാരം നടന്നു . വീട്ടിലെ പ്രാർത്ഥനാ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം നൂറുകണക്കിനാളുകൾ പങ്കെടുത്ത വിലാപയാത്രയോടെയാണ്...
മാർ റാഫേൽ തട്ടിൽ നയിക്കുന്ന നോമ്പുകാല ധ്യാനം ന്യൂജേഴ്സിയിൽ
ന്യൂജേഴ്സി: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവിലയത്തിലെ വാര്‍ഷികധ്യാനം മാര്‍ച്ച് 18 ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച് ഞായറാഴ്ച്ച 5 മണിക്ക് അവസാനിക്കും. മാര്‍ റാഫേൽ തട്ടിൽ ആണ് ധ്യാനം നയിക്കുന്നത്. മുതിര്‍ന്നവര്‍ക്കും, മതബോധനസ്‌കൂള്‍ കുട്ടികള്‍ക്കും സമാന്തരമായി വ്യത്യസ്ത ട്രാക്കുകളിലായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
മുതിര്‍ന്നവര്‍ക്ക് മലയാളത്തിലുള്ള രണ്ട് ദിവസത്തെ ധ്യാനം ആണ് മാര്‍ റാഫേൽ തട്ടിൽ നയിക്കുന്നത്. മാര്‍ച്ച് 18 ശനിയാഴ്ച 9 am ന് , വി. കുര്‍ബാനയോടും കൂടി ധ്യാനം ആരംഭിക്കും നാല് മണിക്ക് സമാപനം..
മാര്‍ച്ച് 19 ഞായറാഴ്ച്ച രാവിലെ പത്ത് മണിക്ക് ധ്യാനശുശ്രൂഷകൾ ആരംഭിക്കും. ദിവ്യകാരുണ്യ ആരാധനയെതുടര്‍ന്ന് നാല്മണിക്ക് വിശുദ്ധ കുർബ്ബാനയോടെ ധ്യാനം സമാപിക്കും.അന്നേ ദിവസം വി.യൗസേപ്പിതാവിന്റെ തിരുനാളും യൗസേപ്പ് നാമധാരികളുടെ സംഗമവും നടത്തപ്പെടും.
ചിന്ത ജെറോം ചെയ്തത് ന്യായീകരിക്കാൻ കഴിയുകയില്ല
ചെറിയ പ്രായത്തിൽ തന്നെ സി.പി.എം സംസ്ഥാന കമ്മറ്റി അംഗമാകുക എന്നു പറഞ്ഞാൽ അത് വലിയ ഒരു കാര്യം തന്നെയാണ്. അതുപോലെ തുടർച്ചയായി രണ്ടാം തവണയാണ് സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനവും അവർക്ക്...
സംസ്ഥാനത്ത് ഇതുവരെ കൊവിഡ് വാക്‌സീന്‍ നല്‍കിയത് ഒരു ലക്ഷത്തിലേറെ കുട്ടികള്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,02,265 കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 20,307 ഡോസ് വാക്‌സിന്‍ നല്‍കിയ തൃശൂര്‍ ജില്ലയാണ് ഏറ്റവും...
ഒമിക്രോണ്‍ കൊവിഡ് വകഭേദം സംഭവിച്ചത് എയിഡ്‌സ് രോഗിയില്‍, കണ്ടെത്തലുമായി ആഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍
ലണ്ടന്‍: ദക്ഷിണാഫ്രിക്കയില്‍ നിന്നും ഉദ്ഭവിച്ച് വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്ന ഒമിക്രോണ്‍ കൊവിഡ് വകഭേദത്തെക്കുറിച്ചുള്ള ഭയപ്പാടിലാണ് ലോകം. ഒമിക്രോണ്‍ കണ്ടെത്തിയതിന് പിന്നാലെ നിരവധി രാജ്യങ്ങളാണ് ആഫ്രിക്കയിലേക്ക് വിമാന സര്‍വീസുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍...
ഒമിക്രോണിനെതിരെ വിവിധ രാജ്യങ്ങളിൽ ജാഗ്രത ശക്തമാക്കി
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ വിവിധ രാജ്യങ്ങളിൽ ജാഗ്രത ശക്തമാക്കി. തെക്കേആഫ്രിക്കയിലെ 10 രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര യുകെ നിരോധിച്ചു. ഇന്നലെ യുകെയിൽ 2 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു.
ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഒരാൾ ജർമനിയിൽ...
‘പൊള്ളേണ്ടവര്‍ക്ക് പൊള്ളും’; പന്നിയിറച്ചിയും ബീഫും വിളമ്പി ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റ്
കൊച്ചി: ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന രാഷ്ട്രീയത്തിനെതിരെ ഡി.വൈ.എഫ്.ഐയുടെ വേറിട്ട പ്രതിഷേധം. പന്നിയിറച്ചിയും ബീഫും അടക്കമുള്ള വിഭവങ്ങള്‍ വിളമ്പി ഫുഡ് സ്ട്രീറ്റ് പ്രതിഷേധമാണ് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ചത്.
സംഘപരിവാര്‍ രാഷ്ട്രീയത്തിന് താക്കീതായാണ് ഫുഡ് സ്ട്രീറ്റ് പരിപാടി കേരളത്തിലെ...
ലോകത്താദ്യമായി കൊവിഡ് ഗുളികയ്ക്ക് അംഗീകാരം നല്‍കി ബ്രിട്ടന്‍
ലണ്ടന്‍: കൊവിഡ് ചികിത്സയ്ക്കുള്ള ഗുളിക ‘മോല്‍നുപിറാവിറിന് ലോകത്ത് ആദ്യമായി അംഗീകാരം നല്‍കി ബ്രിട്ടന്‍. ദി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി അതോറിറ്റിയാണ് മോല്‍നുപിറാവിര്‍’ എന്ന ആന്റി വൈറല്‍ ഗുളികയ്ക്ക് വ്യാഴാഴ്ച അംഗീകാരം...
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി വിഎസ്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ 2006 മുതല്‍ താനെടുത്ത നിലപാട് ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെയുള്ള സുപ്രിംകോടതി വിധി ഏകപക്ഷീയവും ആത്മഹഹത്യാപരവുമാണെന്നായിരുന്നു...
അനുപമ മാത്രം പറയുന്നത് ശരിയോ ?
നൊന്ത് പ്രസവിച്ച അമ്മയോടൊപ്പം തന്നെയാണ് ഏതൊരും കുഞ്ഞും വളരേണ്ടത്. അക്കാര്യത്തില്‍ ആര്‍ക്കും തന്നെ തര്‍ക്കമുണ്ടാവുമെന്ന് തോന്നുന്നില്ല. ദത്തെടുപ്പ് സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്‌റ്റേ ചെയ്ത കുടുംബകോടതി ഉത്തരവ് തല്‍ക്കാലം അനുപമക്ക് അനുകൂലമാണ്. അനുപമയും...