മനസ്സിൻ ജാലകം(കവിത )
സിമി അബ്ദുൾകരീം
മാറുന്നു ലോകമിതെങ്ങും
ഇന്നു മാറുന്നുമാനവനീവഴിയിൽ!!!
ശാന്തസുന്ദരമായൊരീ ഭുവനം
പ്രപഞ്ചശക്തിതൻ പ്രഭയാൽ
വീണ്ടുമൊരുങ്ങുവാൻ,
കാത്തിരിപ്പൂ.....
നാമോരോരുത്തരും
ഈ ജാലകവാതിൽക്കരുകിൽ!
നീലവാനം തെളിയുന്തോറും
ഈ ജാലക വാതിലിൽ ഞാൻ..
എന്നിലേക്കൊഴുകി-
വന്നെത്തുന്നൊരീപ്പകൽ
കാക്കുന്നുഞാനെൻ-
കൈക്കുമ്പിളിൽ
വിണ്ണിൽവിടരുമീ മന്ദസ്മിതങ്ങളാൽ
നിൻ പ്രഭയിവിടമൊരുങ്ങുന്നുവോ ?
നീലവാനം തെളിയുന്തോറും
ഈ ജാലക വാതിലിൽ ഞാൻ ....
"we will definitely get answers to...
ഓറഞ്ച് കേക്ക്
വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു കേക്ക് ആണിത്..
ഓറഞ്ച് ഒന്ന് തൊലിയോട് കൂടി കുരു കളഞ്ഞത്.
കോഴി മുട്ട 3
ഓയിൽ 70 gm
പഞ്ചസാര 100 gm
ഇവയെല്ലാം കൂടി മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ശേഷം ഒന്നര cup...
ഇന്ത്യ-പാക് ആണവയുദ്ധം ലോകത്തിന് ഭീഷണിയാകും
ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിൽ ആണവയുദ്ധം ഉണ്ടായാൽ കുറഞ്ഞത് 50 ദശലക്ഷം ആളുകൾ മരിക്കുമെന്ന് പഠനം.ഒരു ദശാബ്ദക്കാലം നീണ്ടുനിൽക്കുന്ന ആഗോള അന്തരീക്ഷ ദുരന്തമായിരിക്കും ലോകത്തെ ബാധിക്കുകയെന്നും പഠനം പറയുന്നു. ജേണൽ സയൻസ് അഡ്വാൻസസിൽ...
കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കി സുമലത എംപി
ചെന്നൈ: കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിനായി പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് സുമലത എംപി ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. എംപി ഫണ്ടില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയ സുമലതയെ...
സന്തോഷത്തിന്റെ കണിക്കൊന്നകൾ
അപർണ അനീഷ്
വിഷു, കൊന്നപ്പൂവിനും കണ്ണനും കണിയ്ക്കും കൈനീട്ടത്തിനുമപ്പുറം ഹൃദയം നിറയ്ക്കുന്ന ഒരു ഓർമ്മയാണെനിക്ക്.
ഒരു വർഷത്തിൽ എത്ര തവണ നിങ്ങളോരോരുത്തരും വിഷുവിനെക്കുറിച്ചോർക്കുന്നുണ്ടാവും..?
പെട്ടെന്നൊരുത്തരം നിങ്ങൾക്ക് പറയാനാവുമായിരിക്കും. പക്ഷേ എനിക്കതിന് കഴിയില്ല. വർഷത്തിൽ എത്ര തവണ വെള്ളരിക്ക...
ശ്രീസെയ്‌നിക്ക് മിസ്സ് ഇന്ത്യ യു.എസ്.എ. 2017 കീരീടം
പി.പി. ചെറിയാന്‍
ന്യൂജേഴ്‌സി: ന്യൂജേഴ്‌സി എഡിസണ്‍ റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ ഡിസംബര്‍ 17ന് നടന്ന സൗന്ദര്യ മത്സരത്തില്‍ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി അണ്ടര്‍ ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥിനി ശ്രീ സെയ്‌നി (21) 2017 മിസ്സ് ഇന്ത്യ യു.എസ്.എ....
ആണത്തബോധവും അധികാരഭാവവും
രഘുനാഥൻ പറളി
ഒരു സ്റ്റാൻഡ-അപ് കോമിക് നടത്തുന്ന സ്റ്റേജ് അവതരണത്തിന്റെ രീതിയിൽ ആദ്യമായി ഒരു മലയാള സിനിമ അതിന്റെ പ്ലോട്ട് സ്വീകരിച്ചിക്കുന്നു എന്നത് 'സ്റ്റാൻഡ് അപ്' എന്ന പുതിയ വിധു വിൻസൻറ് ചിത്രത്തിന്റെ സവിശേഷത...
ലോക മാതൃകയായി കൊച്ചു കേരളം
ദുരിതമായ ഈ കൊറോണക്കാലം കഴിഞ്ഞാല്‍, ലോകത്ത് ഏറ്റവും ഡിമാന്റുള്ളവരായി മാറാന്‍ പോകുന്നത് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരാണ്. ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ക്കാണ് വരും കാലങ്ങളില്‍ ഡിമാന്റ് കൂടുക.
ലോകത്തെ സകല രാജ്യങ്ങളും...
വിഷ്ണു പി.കെ യുടെ നോവൽ “ജിഗോലോ “കവർചിത്രം മിനി നായർ പ്രകാശനം ചെയ്തു
കൊച്ചി :സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ വിഷ്ണു പി.കെ യുടെ നോവൽ "ജിഗോലോ "കവർചിത്രം അമേരിക്ക ,അറ്റ്ലാന്റ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥയും മാധ്യമപ്രവർത്തകയുമായ മിനി നായർ പ്രകാശനം ചെയ്തു.മാധ്യമ പ്രവർത്തകനായ അനിൽ പെണ്ണുക്കര കവർ...
കർക്കടകവാവും ചന്ദ്രയാൻ രണ്ടും
മഹിഷാസുരൻ
ഈ തലക്കെട്ട് വായിക്കുന്ന നാസ്തികർ മനസ്സിൽ കുറേ പുലഭ്യം പറഞ്ഞു തുടങ്ങുമ്പോൾ, ആസ്തികർ ഇയാൾക്കെന്തിൻ്റെ കേടാണെന്നാവും ചിന്തിക്കുക!
ഭാരതീയ വിശ്വാസങ്ങൾ പ്രകാരം പ്രപഞ്ചത്തിലെ പാതാളം മുതൽ സത്യലോകം വരെ പതിനാലു ലോകങ്ങളിൽ മദ്ധ്യഭാഗത്ത് ഭൂമിയും,ഭൂമിക്ക്...











































