33 C
Kochi
Thursday, March 28, 2024

നാടൻ കള്ളും നാട്ടുരുചികളും പിന്നെ കരിമീനും

കേരളത്തിലെ ആദ്യത്തെ വഴിയോര ഭക്ഷണകേന്ദ്രമായ (മോട്ടൽ) കല്‍പ്പകവാടി തുടങ്ങിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. കമ്യൂണിസ്റ്റ് നേതാവ് വർഗീസ് വൈദ്യൻ തുടങ്ങി വെച്ച സംരംഭം. ഒരു കാലത്ത് സാഹിത്യ - രാഷ്ടീയ സിനിമാക്കാരുടെ താവളമായിരുന്നു കൽപ്പകവാടി.  കേരളത്തിലെ...

ഭാര്യയെ പീഡിപ്പിക്കാന്‍ സുഹൃത്തിന് കൈമാറിയ യുവാവ് അറസ്റ്റില്‍

ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് പ്രേരിപ്പിക്കുകയും ഭാര്യയെ പീഡിപ്പിക്കാന്‍ സുഹൃത്തിന് സഹായം നല്‍കുകയും ചെയ്‌തെന്ന പരാതിയില്‍ ഹൈദരാബാദ് സ്വദേശിയായ പ്രവാസിയെയും ഭര്‍തൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ചന്‍ബാദ് സ്വദേശിയായ മുഹമ്മദ് സലീമുദ്ദീനും മാതാവുമാണ് പൊലീസ്...

കോന്നി ടൂറിസം ഗ്രാമം: ആയിരം പേര്‍ക്ക് പ്രത്യക്ഷത്തിലും മൂവായിരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും

കോന്നിയെ മാതൃകാ ടൂറിസം ഗ്രാമമായി മാറ്റുന്നതിലൂടെ ആയിരം പേര്‍ക്ക് പ്രത്യക്ഷത്തിലും മൂവായിരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തില്‍, പ്രകൃതിക്കിണങ്ങുന്ന രീതിയില്‍ കോന്നി ടൂറിസത്തെ...

മാക്‌സി ക്യാബില്‍ ആഗോളയാത്ര

ഭൂഖണ്ഡങ്ങള്‍ താണ്ടിയൊരു യാത്ര. അതുപലരും കേട്ടിട്ടുണ്ടാകും എന്നാല്‍ അത് മഹീന്ദ്രയുടെ മാക്സി കാബിലാണെന്ന് പറഞ്ഞാലോ.. ഒന്നു ഞെട്ടും.... വെറും കഥയല്ലിത്. ഹോളണ്ടില്‍ നിന്നുള്ള പോളിന്‍, ജോയ് റിക് എന്നിവരാണ് യാത്ര നടത്തിയത്.  ഹോളണ്ടിലെ...

കോപര്‍ഡി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ

മുംബൈ: മഹാരാഷ്ട്രയില്‍ മറാത്ത പ്രക്ഷോഭത്തിനു കാരണമായ കോപര്‍ഡി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ. ജിതേന്ദ്ര ഷിന്‍ഡെ, സന്തോഷ് ജി ഭവല്‍, നിതിന്‍ ബൈലൂമി എന്നിവര്‍ക്കാണ് അഹമദ്‌നഗര്‍ സെഷന്‍സ് കോടതി ജഡ്ജി സുവര്‍ണ കെവാലെ വധശിക്ഷ...

ട്വൻറ്റി-20 സാരഥി സാബു എം. ജേക്കബിന് 23 ശനിയാഴ്ച അമേരിക്കൻ...

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: പാർലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഈ അവസരത്തിൽ കേരളത്തിൽ തരംഗമായി മാറിയ ട്വൻറ്റി-20 പാർട്ടിയുടെ സാരഥി സാബു എം. ജേക്കബ് ലോകവ്യാപകമായി മലയാളികളുടെ പ്രതീക്ഷയായും കണ്ണിലുണ്ണിയായും മാറുന്ന ദിനങ്ങളാണ് നമുക്ക് മുന്നിൽ...

സെമിത്തേരി ടൂറിസം പച്ച പിടിക്കുന്നു

പൂര്‍വ്വികരുടെ ശവകുടീരം തേടിയുള്ള സഞ്ചാരം കേരളത്തില്‍ സെമിത്തേരി ടൂറിസത്തിന് വഴിതുറക്കുന്നു. തോട്ടം മേഖലകള്‍ ഉള്‍പ്പെടുന്ന മൂന്നാര്‍, പീരുമേട്, ജൂത, ഡച്ച് സെമിത്തേരികളുള്ള കൊച്ചി എന്നിവയാണ് സെമിത്തേരി ടൂറിസത്തിന്റെ മുഖ്യ കേന്ദ്രങ്ങളായി അറിയപ്പെടുന്നത്. ബ്രിട്ടീഷ് അസോസിയേഷന്‍...

മോഹന്‍ലാലിനെ രാജ്യസഭയിലെത്തിക്കാന്‍ ആര്‍.എസ്.എസ് നീക്കം. 2018 ല്‍ വരുന്ന ഒഴിവിലേക്ക് പരിഗണിച്ചേക്കും

ന്യൂഡല്‍ഹി: മോഹന്‍ലാലിനെ രാജ്യസഭയിലെത്തിക്കാന്‍ ആര്‍.എസ്.എസ് നീക്കം. രാജ്യസഭയില്‍ കലാരംഗത്തു നിന്നും 2018 ല്‍ വരുന്ന ഒഴിവിലേക്കാണ് മോഹന്‍ലാലിനെ പരിഗണികാണാന് സാധ്യത ഇതു സംബന്ധിച്ച നിര്‍ദ്ദേശം മോഹന്‍ലാലുമായി ആശയവിനിമയം നടത്തിയ ശേഷം കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുമെന്ന്...

നോട്ട് ക്ഷാമം : ടൂറിസം മേഖല തകരുന്നു

70 ശതമാനം ഹൗസ് ബോട്ടുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചു വന്‍ തോതില്‍ റൂം ക്യാന്‍സലേഷന്‍ വിദേശ സഞ്ചാരികള്‍ മറ്റു രാജ്യങ്ങളിലേക്ക് മാറുന്നു -ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്‌ക്- തിരുവനന്തപുരം : നോട്ട് പ്രതിസന്ധി ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയായെന്ന് റിപ്പോര്‍ട്ട്....

അശ്വതി വി നായരുടെ നൃത്തശില്‍പ്പശാല ടൊറോന്റോയില്‍

ടൊറോന്റോ : കേരളത്തിലെ പ്രശസ്ത നര്‍ത്തകിയും കൊറിയോഗ്രാഫറുമായ അശ്വതി വി നായര്‍ ജൂലൈ 3 നു വൈകുന്നേരം 6 മണിക്ക് സ്കാര്‍ബറോ സിവിക് സെന്ററില്‍ മോഹിനിയാട്ട നൃത്ത ശില്‍പ്പശാല നടത്തുന്നു.ടൊറോന്റോ ഇന്റര്‍നാഷനല്‍ ഡാന്‍സ്...