മനുഷ്യകവചമാക്കാന്‍ കേരളത്തില്‍ നിന്ന് ഒരു ഭീകരവാദിയെ തരാം; ആ ഭീകരവാദിയുടെ പേര് കോടിയേരി ബാലകൃഷ്ണന്‍; പ്രകോപന പ്രസംഗവുമായി ബി.ജെ.പി

ബിജെപി ജില്ലാ പ്രസിഡന്‍റ് എസ്. സുരേഷിന്‍റെ പ്രകോപന പ്രസംഗം വീണ്ടും. സൈന്യത്തിന് മനുഷ്യകവചമായി ഉപയോഗിക്കാന്‍ അടുത്ത തവണ കേരളത്തിൽ നിന്ന് ഒരു ഭീകരവാദിയെ തരുമെന്ന് ഉറപ്പ് നൽകുന്നു എന്നാണ് സുരേഷിന്‍റെ പ്രസംഗം. ആ ഭീകരവാദി കോടിയെരി ബാലകൃഷ്ണനായിരിക്കുമെന്നും സുരേഷ് കൂട്ടിച്ചേർത്തു . തിരുവനന്തപുരത്ത് ബിജെപി സെക്രട്ടേറിയറ്റ് മാർച്ചിനിടെയാണ് സുരേഷി്കറെ പ്രകോപന പ്രസംഗം.

[fbvideo link=”https://www.facebook.com/news18Kerala/videos/1608940135797054/” width=”500″ height=”400″ onlyvideo=”1″]