നടന്‍ വിക്രമിന്‍റെ മകളുടെ വിവാഹം നടന്നു ; വരന്‍ കരുണാനിധിയുടെ പ്രപൌത്രന്‍

പ്രമുഖ തെന്നിന്ത്യന്‍ സിനിമാ താരം വിക്രമിന്‍റെ മകളുടെ വിവാഹം നടന്നു. വിക്രമിന്‍റെ മകള്‍ അക്ഷിത മനു രണ്ജിതിനെയാണ് വിവാഹം കഴിച്ചത്.

പ്രമുഖ ബ്രാന്‍ഡ്‌ ആയ കാവിന്‍കെയറിന്‍റെ സ്ഥാപകന്‍ രംഗനാഥന്‍റെ മകനാണ് മനു രഞ്ജിത്ത്, മുന്‍ തമിള്‍ നാട് മുഖ്യമന്ത്രി കരുണാനിധിയുടെ പ്രപൌത്രന്‍ ആണ് രഞ്ജിത്ത്.

കരുണാനിധിയും കല്യാണത്തില്‍ പങ്കെടുത്തു