ഓഖിയിൽ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജിനെ പരിഹസിച്ച് ജേക്കബ് തോമസ്

തിരുവനന്തപുരം :ഓഖിയിൽ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജിനെ പരിഹസിച്ച് ജേക്കബ് തോമസ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്

അദ്ദേഹത്തിന്റെ എഫ് ബി പോസ്റ്റ്