മറിയാമ്മ കുരുവിള ഹൂസ്റ്റണില്‍ നിര്യാതയായി;സംസ്കാരം നടത്തി

ഹൂസ്റ്റണ്‍: എറണാകുളം പാണാരതുണ്ടില്‍ ഇടിക്കുള കുരുവിളയുടെ ഭാര്യ മറിയാമ്മ കുരുവിള (ശാന്തമ്മ 68 വയസ്) ഹൂസ്റ്റനില്‍ നിര്യാതയായി. പരേത കൊഴുവല്ലൂര്‍ കീരിക്കാട്ടു കുടുംബാംഗമാണ്.മക്കള്‍: ജിക്കി സഞ്ജയ് കുരുവിള (കുവൈറ്റ്), ജെറ്റി ആന്‍ ജോണ്‍ (കുവൈറ്റ്), ജയാ സ്വീറ്റി കുരുവിള (ഹൂസ്റ്റണ്‍)മരുമക്കള്‍: ആനി (കുവൈറ്റ്) ഷോബി (കുവൈറ്റ്), ഷിജു വര്‍ഗീസ് (ഹൂസ്റ്റണ്‍)കൊച്ചുമക്കള്‍: ടിയാ, ഏഞ്ചല, രൂത്,ജോയല്‍,എസ്ഥേര്‍, ഡാനിയേല്‍, ലിയാ.സഹോദരങ്ങള്‍: അച്ചാമ്മ മാത്യു (കുഞ്ഞുമോള്‍), അന്നമ്മ ജെയിംസ് (ലില്ലിക്കുട്ടി), കോരുതു ഉമ്മന്‍ കീരിക്കാട്ട്, തോമസ് ഉമ്മന്‍ കീരിക്കാട്ട്, മാത്യു ഉമ്മന്‍ കീരിക്കാട്ട്, മേഴ്‌സി ബിനോയ് ജോര്‍ജ്, ജെസ്സി എബ്രഹാം വാലയില്‍ (എല്ലാവരും ഹൂസ്റ്റണ്‍)

പൊതുദര്‍ശനം: ജനുവരി 19 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ (12803 Sugar Ridge Blvd, Stafford, TX 77477).സംസ്കാര ശുശ്രൂഷകള്‍: ജനുവരി 20 നു ശനിയാഴ്ച രാവിലെ 9 മണിക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ സംസ്കാരം ഫോറെസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ വച്ച് (Forest Park Funeral Home, 12800 Westheimer Rd, Houston,TX 77077) നടത്തി